ലോറൻ ഗ്രഹാം
ലോറൻ ഗ്രഹാം | |
---|---|
ജനനം | Lauren Helen Graham മാർച്ച് 16, 1967 |
കലാലയം | |
തൊഴിൽ |
|
സജീവ കാലം | 1995–present |
പങ്കാളി(കൾ) | Peter Krause (2010–present) |
ലോറൻ ഗ്രഹാം (ജനനം: മാർച്ച് 16, 1967) ഒരു അമേരിക്കൻ അഭിനേത്രിയും എഴുത്തുകാരിയുമാണ്. ഗോൾമോർ ഗേൾസ് (2000-2007, 2016) എന്ന ടെലിവിഷൻ പരമ്പരയിലെ ലോറെലേ ഗിൽമോർ എന്ന കഥാപാത്രമാണ് അവർക്ക് ഏറ്റവും കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത്. ഈ വേഷത്തിന് ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്, ഗോൾഡൻ ഗ്ലോബ്, സാറ്റലൈറ്റ് അവാർഡുകൾക്ക് നാമനിർദ്ദേശ ചെയ്യപ്പെടുകയും, പേരന്റ്ഹുഡ് (2010-2015) എന്ന എൻബിസി ടെലിവിഷൻ പരമ്പരയിൽ സാറാ ബ്രാവർമാൻ എന്ന വേഷത്തിലൂടെ ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവയ്ക്കുകയും ചെയ്തു.
ലോറൻ ഗ്രഹം അഭിനയിച്ച ചിത്രങ്ങളിൽ സ്വീറ്റ് നവംബർ (2001), ബാഡ് സാന്റാ (2003), ദി പാസെഫിയർ (2005), ബിക്കോസ് ഐ സെഡ് സോ (2007), ഇവാൻ ആൾമൈറ്റി (2007) എന്നിവ ഉൾപ്പെടുന്നു. 2013 ൽ ബല്ലന്റൈൻ ബുക്സ് അവരുടെ തന്റെ ആദ്യ നോവലായ 'സംഡേ, സംഡേ, മേബി' പ്രസിദ്ധീകരിച്ചിരുന്നു.
ആദ്യകാലം
[തിരുത്തുക]ലോറൻ ഹെലൻ ഗ്രഹാം 1967 മാർച്ച് 16 ന് ഹൊണോലുലുവിൽ ജനിച്ചു. അവരുടെ മാതാവ്, ഡോണ ഗ്രാൻറ്, ഒരു ഫാഷൻ ബയറും, പിതാവ് ലോറൻസ് ഗ്രഹാം, നാഷണൽ കൺഫെക്ഷണേർസ് അസോസിയേഷന്റെ പ്രസിഡന്റു പദം വഹിക്കുന്ന കാൻഡി വ്യവസായ ലോബിയിസ്റ്റുമായിരുന്നു.[1][2] തന്റെ പിതാവിന്റെ കത്തോലിക്കാ വിശ്വാസത്തിലാണ് ഗ്രഹാം വളർന്നത് (അമ്മ വഴിയുള്ള മുത്തച്ഛൻ ഒരു ബാപ്റ്റിസ്റ്റ് മന്ത്രിയായിരുന്നു[3]) അവർ ഐറിഷ്, ഇംഗ്ലീഷ്, സ്കോട്ടിഷ് വംശാവലിയിലുള്ളയാളായിരുന്നു.[4][5] പിതാവ് വിയറ്റ്നാമിൽ ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റിനു വേണ്ടി പ്രവർത്തിക്കുന്ന അവർ കുറച്ചു വർഷത്തോളം ജപ്പാനിൽ ജീവിച്ചിരുന്നു (ഒരു മിഷണറിയുടെ മകളായ മാതാവും ജപ്പാനിലാണു വളർന്നത്).[6]
അഭിനയരംഗം
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1997 | നൈറ്റ്‍വാച്ച് | Marie | |
1998 | കൺഫെഷൻസ് ഓഫ് എ സെക്സിസ്റ്റ് പിഗ് | Tracy | |
1998 | വൺ ട്രൂ തിംഗ് | Jules | |
1999 | ഡിൽ സ്കാല്യൺ | Kristie Sue | |
2001 | സ്വീറ്റ് നവംബർ | Angelica | |
2002 | ദ തേർഡ് വീൽ | Woman at Party | Uncredited[7] |
2003 | ബാഡ് സാന്ത | Sue | |
2004 | സീയിംഗ് അദർ പീപ്പിൾ | Claire | |
2005 | ലക്കി13 | Abbey | |
2005 | Life Coach, TheThe Life Coach | Dr. Sue Pegasus | |
2005 | Amateurs, TheThe Amateurs | Peggy | |
2005 | Pacifier, TheThe Pacifier | Principal Claire Fletcher | |
2005 | Gnome | Amanda | Short film |
2006 | Black Diamonds: Mountaintop Removal & the Fight for Coalfield Justice | Herself / Narrator | Documentary film |
2007 | Because I Said So | Dr. Maggie Wilder-Decker | |
2007 | Evan Almighty | Joan Baxter | |
2008 | Birds of America | Betty Tanager | |
2008 | Flash of Genius | Phyllis Kearns | |
2009 | Answer Man, TheThe Answer Man | Elizabeth | |
2009 | Cloudy with a Chance of Meatballs | Fran Lockwood | Voice role |
2010 | It's Kind of a Funny Story | Lynn Gilner | |
2014 | A Merry Friggin' Christmas | Luann Mitchler | |
2015 | Max | Pamela Wincott | |
2016 | Joshy | Katee | |
2016 | Middle School: The Worst Years of My Life | Jules Khatchadorian |
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1995–1996 | Caroline in the City | Shelly | 5 episodes |
1996 | 3rd Rock from the Sun | Laurie Harris | Episode: "Dick's First Birthday" |
1996 | Good Company | Liz Gibson | Main role: 6 episodes |
1996 | Townies | Denise Garibaldi Callahan | Main role: 15 episodes |
1997 | Law & Order | Lisa Lundquist | 3 episodes |
1997 | Seinfeld | Valerie | Episode: "The Millennium" |
1997 | NewsRadio | Andrea | 4 episodes |
1998 | Conrad Bloom | Molly Davenport | Main role: 15 episodes |
2000 | M.Y.O.B. | Opal Marie Brown | 4 episodes |
2000–2007 | Gilmore Girls | Lorelai Gilmore | Main role: 153 episodes
Also producer (season 7) |
2001 | Chasing Destiny | Jessy James | TV movie |
2002 | Family Guy | Mother Maggie | Voice role
Episode: "Road to Europe" |
2006 | Studio 60 on the Sunset Strip | Herself / Host | Uncredited
Episodes: "The Long Lead Story", "The Wrap Party" |
2009 | Bridget Show, TheThe Bridget Show | Bridget O'Shea | Unsold TV pilot |
2010–2015 | Parenthood | Sarah Braverman | Main role: 101 episodes |
2011 | Late Late Show with Craig Ferguson | Geoff Peterson | Voice role
Episode: "#8.62" |
2012 | Go On | Amy | Episode: "Dinner Takes All" |
2012 | Project Runway | Herself / Guest judge | Episode: "A Times Square Anniversary Party" |
2014 | Web Therapy | Grace Tiverton | Episodes: "Smile Through the Pain", "In Angus We Trust" |
2014 | Hollywood Game Night | Herself / Celebrity player | Episode: "The Pittsburgh Steal-ers!" |
2015 | The Late Late Show | Herself / Host | February 19 episode as part of show's three-month guest
host interregnum |
2015 | The Odd CoupleSweet November' | Gaby Madison | Episode: "The Audit Couple" |
2015 | Repeat After Me | Herself | Episode #1.7 |
2016 | Gilmore Girls: A Year in the Life | Lorelai Gilmore | Main role: 4 episodes |
2017 | Curb Your Enthusiasm | Bridget | 3 episodes |
2017–2018 | Vampirina | Oxana Hauntley | Voice role |
2018 | The Peter Austin Noto Show | Santa's Helper #8 | Episode: "Santas Helpers" |
അവലംബം
[തിരുത്തുക]- ↑ Knutzen, Eirik (December 24, 2000). "The Dog Days Are Long Gone Lauren Graham's First Role Was A Canine Mascot. Now She Stars In A Show Critics Love". The Philadelphia Inquirer. Archived from the original on 2016-03-03. Retrieved January 8, 2014.
- ↑ Negrin, Matt (April 4, 2012). "10 Questions With ... Larry Graham". ABC News. Retrieved January 8, 2014.
- ↑ "Lauren Graham Capitol File interview". Crushable. Archived from the original on 2014-10-23. Retrieved October 19, 2014.
- ↑ Masterson, Teresa (April 28, 2010). "Lauren Graham: The Girl (You Wish Lived) Next Door". NBC. Retrieved August 13, 2010.
I'm Irish Catholic,...
- ↑ "Lauren Graham". IMDb. Retrieved October 19, 2014.
- ↑ Hiltbrand, David (May 11, 2010). "A replacement, and a revelation Former "Gilmore Girls" star Lauren Graham brings special qualities to her new role in "Parenthood."". The Philadelphia Inquirer. Archived from the original on 2016-03-03. Retrieved January 8, 2014.
- ↑ Dawson, T (October 3, 2014). "Bad Movie Review: The Third Wheel". Gambit Magazine. Archived from the original on 2015-06-04. Retrieved August 17, 2016.