ലിൻഡ്സെ ഡാവൻപോർട്ട്
ദൃശ്യരൂപം
Full name | Lലിൻഡ്സെ ഡാവൻപോർട്ട് |
---|---|
Country | അമേരിക്കൻ ഐക്യനാടുകൾ |
Residence | കാലിഫോർണിയ ,അമേരിക്ക |
Born | Palos Verdes Peninsula, കാലിഫോർണിയ ,അമേരിക്ക | ജൂൺ 8, 1976
Height | 1.89 മീ (6 അടി 2+1⁄2 ഇഞ്ച്) |
Turned pro | February 22, 1993 |
Retired | 2010 (last match) |
Plays | Right-handed (two-handed backhand) |
Career prize money | US$22,166,338[1] |
Int. Tennis HOF | 2014 (member page) |
Singles | |
Career record | 753–194 (79.51%) |
Career titles | 55 WTA |
Highest ranking | No. 1 (October 12, 1998) |
Grand Slam results | |
Australian Open | W (2000) |
French Open | SF (1998) |
Wimbledon | W (1999) |
US Open | W (1998) |
Other tournaments | |
Championships | W (1999) |
Olympic Games | W (1996) |
Doubles | |
Career record | 387–116 (76.94%) |
Career titles | 38 WTA, 1 ITF |
Highest ranking | No. 1 (October 20, 1997) |
Grand Slam Doubles results | |
Australian Open | F (1996, 1997, 1998, 1999, 2001, 2005) |
French Open | W (1996) |
Wimbledon | W (1999) |
US Open | W (1997) |
Other Doubles tournaments | |
WTA Championships | W (1996, 1997, 1998) |
Olympic Games | QF (2008) |
Mixed Doubles | |
Career record | 18-6 |
Career titles | 0 |
Grand Slam Mixed Doubles results | |
Australian Open | SF (1995) |
Wimbledon | SF (1994, 1995, 1996, 1997, 2004) |
Medal record
|
ഒരു അമേരിക്കൻ മുൻ പ്രൊഫഷണൽ ടെന്നീസ് താരം ആണ് ലിൻഡ്സെ ഡാവൻപോർട്ട്.
ഗ്രാൻഡ്സ്‌ലാം ടൂർണമെന്റുകളിൽ മൂന്ന് സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഒരു സെറ്റ് പോലും നഷ്ടപെടാതെയാണ് ഈ മൂന്ന് കിരീടങ്ങളും നേടിയത്. 1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ ജേതാവ് ആയിരുന്നു [2]. 8 തവണകളിലായി ഏകദേശം 98 ആഴ്ചകൾ ലോക ഒന്നാം നമ്പർ താരമായിരുന്നു. വിമൻസ് ഡബിൾസിലും ലോക ഒന്നാം നമ്പർ താരമായിരുന്നു .
External links
[തിരുത്തുക]Lindsay Davenport എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "ലിൻഡ്സെ ഡാവൻപോർട്ട് Profile-WTA". www.wtatennis.com.
- "ലിൻഡ്സെ ഡാവൻപോർട്ട് Profile-ITF". www.itftennis.com. Archived from the original on 2020-08-11. Retrieved 2019-04-02.
- "ലിൻഡ്സെ ഡാവൻപോർട്ട് Profile-FED CUP". www.fedcup.com. Archived from the original on 2020-06-09. Retrieved 2019-04-02.
- "ലിൻഡ്സെ ഡാവൻപോർട്ട് Profile-Hall of Famers". www.tennisfame.com.
അവലംബം
[തിരുത്തുക]- ↑ "Sony Ericsson WTA Tour Player Bio: Lindsay Davenport". Archived from the original on June 9, 2009. Retrieved June 28, 2008.
- ↑ "Lindsay Davenport won gold medal the women's singles final -". en.wikipedia.org.