Jump to content

റിസപ്റ്റർ (ജൈവരസതന്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
An example of membrane receptors.
  1. Ligands, located outside the cell
  2. Ligands connect to specific receptor proteins based on the shape of the active site of the protein.
  3. The receptor releases a messenger once the ligand has connected to the receptor.

ജൈവരസതന്ത്രം, ഔഷധശാസ്ത്രം എന്നിവയിൽ, ഒരു കോശത്തിന് പുറത്തുനിന്നുള്ള രാസ അടയാളങ്ങൾ ലഭിക്കുന്ന ഒരു പ്രോട്ടീൻ തന്മാത്രയാണ് ഗ്രാഹികൾ അല്ലെങ്കിൽ റിസെപ്റ്റർ.[1]അത്തരം രാസ അടയാളങ്ങൾ റിസപ്റ്ററിലേക്ക് ബന്ധിപ്പിക്കുമ്പോൾ അവ ചില സെല്ലുലാർ / ടിഷ്യുകൾക്കുള്ള പ്രതികരണമായി മാറുന്നു. ഉദാ. ഒരു കോശത്തിന്റെ വൈദ്യുത പ്രവർത്തനത്തിലെ ഒരു മാറ്റം. റിസീപ്റ്ററിന്റെ പ്രവർത്തനം വർഗ്ഗീകരിക്കാൻ മൂന്ന് പ്രധാന മാർഗ്ഗങ്ങളുണ്ട്. റിലേ ഓഫ് സിഗ്നൽ, ആപ്ലിഫിക്കേഷൻ, അല്ലെങ്കിൽ ഇൻറഗ്രേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Hall, JE (2016). Guyton and Hall Textbook of Medical Physiology. Philadelphia, PA: Elsevier Saunders. pp. 930–937. ISBN 978-1-4557-7005-2.
  2. Alberts B, Bray D, Hopkin K, Johnson A, Lewis J, Raff M, Roberts K, Walter P (2014). Essential Cell Biology (Fourth ed.). New York, NY, USA: Garland Science. p. 534. ISBN 978-0-8153-4454-4.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]