റാ
ദൃശ്യരൂപം
റാ | |||||||||||
---|---|---|---|---|---|---|---|---|---|---|---|
God_of: | God of the Sun | ||||||||||
Symbol: | The sun disc | ||||||||||
Parents: | |||||||||||
Name in hieroglyphs : |
or
or
|
ഒരു പുരാതന ഈജിപ്ഷ്യൻ സൂര്യ ദേവൻ ആണ് റാ. പേരിന്റെ അർഥം വ്യക്തം അല്ല സൂര്യനോട് പേരിനു സാമ്യം ഇല്ല, സ്രഷ്‌ടാവ്, സൃഷ്‌ടിയുടെ ശക്തി എന്നൊക്കെ ആണ് ഏകദേശ അർത്ഥം.[1]
സൃഷ്‌ടി
[തിരുത്തുക]എല്ലാ തരം ജീവജാലങ്ങളെയും റാ ആണ് സൃഷ്ടിച്ചത് എന്നാണ് വിശ്വാസം, ഓരോ ജീവജാലങ്ങളെയും അവയുടെ രഹസ്യനാമം വിളിച്ചാണ് റാ സൃഷ്ടികുക. പക്ഷെ റായുടെ കണ്ണീർ, വിയർപ്പ് എന്നിവയിൽ നിന്നും ആണത്രേ മനുഷ്യൻ ഉണ്ടായത്.