Jump to content

മോർഗൻ ഫ്രീമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോർഗൻ ഫ്രീമൻ
In 2006
ജനനം (1937-06-01) ജൂൺ 1, 1937  (87 വയസ്സ്)
തൊഴിൽനടൻ, സംവിധായകൻ
സജീവ കാലം1964–നിലവിൽ
ജീവിതപങ്കാളി(കൾ)Jeanette Adair Bradshaw
(1967–1979)
Myrna Colley-Lee
(1984–2010)

അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനുമാണ് മോർഗൻ ഫ്രീമൻ (ജനനം:1937 ജൂൺ 1 ).[1] ദ ഷോഷാങ്ക് റിഡംപ്ഷൻ ഡ്രൈവിങ്ങ് മിസ്സ് ഡേയ്സി ഇൻവിക്റ്റസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള അക്കാദമി അവാർഡിനും സ്ട്രീറ്റ് സ്മാർട്ട് എന്ന ചിത്രത്തിലെ അഭിനയത്തുനു മികച്ച സഹനടനുള്ള അക്കാദമി അവാർഡിനും ഫ്രീമാനെ നാമനിർദ്ദേശം ചേയ്തു. 2004-ൽ മികച്ച സഹനടനുള്ള അക്കദമി അവാർഡ് മില്യൺ ഡോളർ ബേബി എന്ന ചിത്രത്തിലെ അഭിയത്തിനു ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.[2][3] ബോക്സ് ഓഫീസ് ഹിറ്റുകളായ ദി ഡാർക്ക്‌ നൈറ്റ്‌, അൺഫോർഗിവൻ,ഡീപ് ഇംപാക്റ്റ് തുടങ്ങിയ ചിത്രങ്ങളിലും ഫ്രീമൻ അഭിനയിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോർഗൻ_ഫ്രീമൻ&oldid=2785090" എന്ന താളിൽനിന്ന് ശേഖരിച്ചത്