മോഡേൺ ടൈംസ്
ദൃശ്യരൂപം
മോഡേൺ ടൈംസ് Modern Times | |
---|---|
സംവിധാനം | ചാർളി ചാപ്ലിൻ |
നിർമ്മാണം | ചാർളി ചാപ്ലിൻ |
രചന | ചാർളി ചാപ്ലിൻ Paulette Goddard (uncredited) |
അഭിനേതാക്കൾ | ചാർളി ചാപ്ലിൻ Paulette Goddard Henry Bergman Stanley Sandford Chester Conklin |
സംഗീതം | ചാർളി ചാപ്ലിൻ |
ഛായാഗ്രഹണം | Ira H. Morgan റൊളാണ്ട് ടൊദെറോ |
ചിത്രസംയോജനം | വില്യാർഡ് നിക്കോ |
വിതരണം | United Artists (1930s-2003) MK2 Editions (2003-2010) Janus Films/Criterion (2010-present) |
റിലീസിങ് തീയതി | ഫെബ്രുവരി 5, 1936 |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $1,500,000 (est.) |
സമയദൈർഘ്യം | 87 മിനിട്ടുകൾ |
ആകെ | $8.5 Million |
1936-ൽ ഇംഗ്ലീഷ് ഹാസ്യ അഭിനേതാവും സംവിധായകനുമായ ചാർളി ചാപ്ലിൻ നിർമിച്ച ആക്ഷേപ ഹാസ്യ സിനിമയായിരുന്നു മോഡേൺ ടൈംസ്. വ്യവസായവിപ്ലവത്തിന്റെ രൂക്ഷ മുഖം ചാപ്ലിൻ ഇതിലൂടെ വരച്ചു കാട്ടി. ചാപ്ലിൻ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തിന്റെ സംവിധാനവും ചാപ്ലിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സിനിമാ നിരൂപകർ മുക്തകണ്ഡം പുകഴ്ത്തിയ ചിത്രമാണിത്. യന്ത്രവൽകൃത ലോകത്തിൽ മനുഷ്യനും യന്ത്രങ്ങളായി മാറുന്ന രംഗം തികച്ചും ഹാസ്യാത്മകമായി അവതരിപ്പിക്കാൻ ചാപ്ലിൻ ഇതിലൂടെ ശ്രമിച്ചു.
ചലച്ചിത്രത്തിലെ പ്രസിദ്ധമായ രംഗങ്ങൾ
[തിരുത്തുക]ചാർളി ചാപ്ലിൻ യന്ത്രങ്ങളോട് മല്ലടിക്കുന്ന പ്രസിദ്ധമായ ഒരു രംഗം ഉണ്ട് ഈ ചലച്ചിത്രത്തിൽ ദി മെക്കാനിക് സീൻ എന്നാണ് ഇത് അറിയപെടുനത്.