മേരി പോപ്പിൻസ്
ദൃശ്യരൂപം
പ്രമാണം:Poppinsfirst4.jpg | |
'Mary Poppins Mary Poppins Comes Back Mary Poppins Opens the Door Mary Poppins in the Park Mary Poppins from A to Z Mary Poppins in the Kitchen Mary Poppins in Cherry Tree Lane Mary Poppins and the House Next Door' | |
രചയിതാവ് | പി.എൽ. ട്രാവേർസ് |
---|---|
ചിത്രരചന | Mary Shepard |
രാജ്യം | യു.കെ. |
വിഭാഗം | ബാല സാഹിത്യം |
പ്രസാധകർ | ഹാർപ്പർകോളിൻസ്, ലണ്ടൻ ഹാർകോർട്ട്, ബ്രെയ്സ്, ന്യൂയോർക്ക് |
പുറത്തിറക്കിയത് | 1934–1988 |
വിതരണ രീതി | Hardback |
പി എൽ ട്രാവേർസ് എന്ന ഓസ്‌ട്രേലിയൻ-ബ്രിട്ടീഷ് എഴുത്തുകാരി എഴുതിയതും 1934 മുതൽ 1988 വരെയുള്ള കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ എട്ടു പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന കുട്ടികളുടെ പുസ്തകങ്ങളുടെ പരമ്പരയാണ് മേരി പോപ്പിൻസ്. കാറ്റിലൂടെ കുട്ടികളെ തേടിയെത്തുന്ന മേരി പോപ്പിൻസ് എന്ന മാജിക്കൽ നാനിയാണ് ഈ കഥാപരമ്പരകളിലെ കേന്ദ്ര കഥാപാത്രം. ഈ പരമ്പരയിലെ എല്ലാ പുസ്തകങ്ങൾക്കും വേണ്ടി ചിത്രരചന നടത്തിയത് മേരി ഷെപാർഡ് എന്ന ചിത്രകാരിയായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Mary Poppins in the Park", P. L. Travers, Librarything.com, retrieved 2 January 2015