മേരി ഗാരാർഡ്
മേരി ഡി ഗാരാർഡ് പിഎച്ച്ഡി | |
---|---|
ജനനം | 1937 (വയസ്സ് 86–87) |
ദേശീയത | അമേരിക്കൻ |
തൊഴിൽ | കലാ ചരിത്രകാരി |
പുരസ്കാരങ്ങൾ |
|
Academic background | |
Education | ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഹാർവാർഡ് സർവകലാശാല |
Academic work | |
Discipline | ഫെമിനിസ്റ്റ് കല ചരിത്രം |
Institutions | അമേരിക്കൻ സർവകലാശാല |
Main interests | ആർട്ടിമീസിയ ജെന്റൈൽസ്ച്ചി |
Notable works | 'ആർട്ടിമീസിയ ജെന്റൈൽസ്ച്ചി: ഇറ്റാലിയൻ ബരോക്ക് ആർട്ടിലെ സ്ത്രീ ഹീറോയുടെ ചിത്രം ' (1996) |
ഒരു അമേരിക്കൻ കലാ ചരിത്രകാരിയും അമേരിക്കൻ സർവകലാശാലയിലെ എമിറിറ്റസ് പ്രൊഫസറുമാണ് മേരി ഡൂബസ് ഗാർരാഡ് (ജനനം 1937).[1][2] "ഫെമിനിസ്റ്റ് ആർട്ട് സിദ്ധാന്തത്തിന്റെ" സ്ഥാപകരിലൊരാളാണ്.[2] ബറോക്ക് ചിത്രകാരി ആർട്ടിമീസിയ ജെന്റൈൽസ്ച്ചിയുടെ കലാലോകത്തെക്കുറിച്ചുള്ള പഠനം ശ്രദ്ധേയമായിരുന്നു.[3]
വിദ്യാഭ്യാസം
[തിരുത്തുക]സോഫ ന്യൂക്യാംബ് മെമ്മോറിയൽ കോളേജിൽ, നിന്ന് 1958-ൽ ബിരുദവും 1960, ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് എം.എ. യും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി. യും നേടി.[4]
ജോലി
[തിരുത്തുക]1974 മുതൽ 1976 വരെ, വുമൺസ് കോക്കസ്സ് ഫോർ ആർട്ടിന്റെ രണ്ടാമത്തെ ദേശീയ പ്രസിഡൻറായിരുന്നു ഗാരാർഡ്. [1] 1970-കളിൽ ഇവരുടെ ഫെമിനിസ്റ്റ് രചനകളായ "ഓഫ് മെൻ, വിമൻ ആൻഡ് ആർട്ട്: സം ഹിസ്റ്റോറിക്കൽ റിഫ്ലക്ഷൻസ്" (ആർട്ട് ജേർണൽ, 1976), "ഫെമിനിസം: ഹാസ് ഇറ്റ് ചേഞ്ച്ഡ് ആർട്ട് ഹിസ്റ്ററി?" (ഹെരെസിസ്, 1978) എന്നിവ കലാലോകത്ത് ശ്രദ്ധിക്കപ്പെട്ടു. നോർമ ബ്രോഡേയോടൊപ്പം കലയുടെ ചരിത്രത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ എഴുതി. 2007 ൽ കാറ്റ്സെൻ ആർട്ട് സെന്ററിൽ ക്ലെയിംങ് സ്പേസ്: സം അമേരിക്കൻ ഫെമിനിസ്റ്റ് ഒറിജിനേറ്റർസ് എന്ന പേരിൽ ഒരു എക്സിബിഷൻ ക്യൂറേറ്റ് ചെയ്തു..[1]
തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- Artemisia Gentileschi: The Image of the Female Hero in Italian Baroque Art (Princeton: Princeton University Press, 1989), ISBN 9780691002859[3]
- Artemisia Gentileschi Around 1622: The Shaping and Reshaping of an Artistic Identity (University of California Press, 2001), ISBN 9780520228412[3]
നോർമ ബ്രോഡേയോടൊപ്പം]
[തിരുത്തുക]- Feminism and Art History: Questioning the Litany (Harper & Row, 1982), ISBN 9780064301176
- The Expanding Discourse: Feminism and Art History (Icon Editions, 1992), ISBN 9780064302074
- The Power of Feminist Art: The American Movement of the 1970s, History and Impact (New York: Harry N. Abrams, 1996), ISBN 9780810926592
- Reclaiming Female Agency: Feminist Art History after Postmodernism (Oakland: University of California Press, 2005), ISBN 9780520242524
- Claiming Space: Some American Feminist Originators (Washington, D.C".: American University, 2007)[5]
പുരസ്കാരങ്ങൾ
[തിരുത്തുക]- ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, വിമൻസ് വിഷ്വൽ കോക്കസ് ഫോർ ആർട്ട്, 2005
* കോളേജ് ആർട്ട് അസോസിയേഷൻ, കമ്മിറ്റി ഓൺ വിമൻ, "ഫെമിനിസ്റ്റ് സ്കോളർഷിപ്പ് പയനിയർ" (നോർമ ബ്രോഡേയോടൊപ്പം), 2000
- ↑ 1.0 1.1 1.2 Love, Barbara J., ed. (2006). Feminists Who Changed America 1963-1975. Urbana: University of Illinois Press. p. 168.
- ↑ 2.0 2.1 Gopnik, Blake (5 October 2008). "Expanded Text of Mary Garrard Interview". The Washington Post. Retrieved 10 March 2015.
- ↑ 3.0 3.1 3.2 Pollock, Griselda (1990). "Rev. of Garrard, Artemisia Gentileschi". The Art Bulletin. 72 (3): 499–505.
- ↑ "Faculty Profile: Mary Garrard". American University (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 3 March 2018.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;dawson
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.