മെന്റവായ് ഐലന്റ്സ് റീജൻസി
ദൃശ്യരൂപം
മെന്റവായ് ഐലന്റ്സ് റീജൻസി Kabupaten Kepulauan Mentawai | ||
---|---|---|
| ||
Location within West Sumatra | ||
Coordinates: 2°11′S 99°39′E / 2.183°S 99.650°E | ||
Country | Indonesia | |
Province | West Sumatra | |
Capital | Tua Pejat | |
• Regent | Yudas Sabaggalet | |
• Vice Regent | Kortanius Sabeleake | |
• ആകെ | 6,011.35 ച.കി.മീ.(2,321.00 ച മൈ) | |
(2010) | ||
• ആകെ | 76,421 | |
• ജനസാന്ദ്രത | 13/ച.കി.മീ.(33/ച മൈ) | |
സമയമേഖല | UTC+7 (Indonesia Western Standard Time) | |
Area code | (+62) 759 | |
വെബ്സൈറ്റ് | www |
മെന്റവായ് ഐലന്റ്സ് റീജൻസി ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് ഏകദേശം 150 കിലോമീറ്റർ (93 മൈൽ) അകലെയുള്ള എഴുപതോളം ദ്വീപുകളുടെയും ചെറു ദ്വീപുകളുടെയും ഒരു ശൃംഖലയാണ്. 4,030 ചതുരശ്ര കിലോമീറ്റർ (1,556 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള സിബററ്റ് ആണ് ദ്വീപുകളിൽ ഏറ്റവും വലുത്. സിപുര, നോർത്ത് പഗായ് (പഗായ് ഉത്തര), സൗത്ത് പഗായ് (പഗായ് സെലാറ്റൻ) എന്നിവയാണ് മറ്റ് പ്രധാന ദ്വീപുകൾ. സുമാത്രൻ തീരത്തുനിന്നകലെ മെന്തവായ് കടലിടുക്കിന് എതിരെയാണ് ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. ദ്വീപുകളിലെ തദ്ദേശവാസികൾ മെന്റവായ് ജനത എന്നറിയപ്പെടുന്നു. സർഫിംഗിന്റെ[1] ഒരു ശ്രദ്ധേയ സ്ഥലമായി മാറിയ മെന്റവായ് ദ്വീപുകളിൽ 40 ഓളം ബോട്ടുകൾ അന്താരാഷ്ട്ര അതിഥികൾക്ക് സർഫ് ചാർട്ടറുകൾ വാഗ്ദാനം ചെയ്യുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "SURFAID". SURFAID. Retrieved May 3, 2017.
- ↑ "Every Surf Charter Boat in the Mentawais | 41 Boats with Photos and Info". Indies Trader (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-05-05.