മില കൂനിസ്
മില കൂനിസ് | |
---|---|
ജനനം | Milena Markovna Kunis ഓഗസ്റ്റ് 14, 1983 |
ദേശീയത | American |
തൊഴിൽ | Actress |
സജീവ കാലം | 1994–present |
ടെലിവിഷൻ | |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | Macaulay Culkin (2002–2010) |
കുട്ടികൾ | 2 |
മിലാന മാർക്കോവ്ന "മില" കൂനിസ് (/ˈmiːlə ˈkuːnɪs/; ഉക്രൈനിയൻ ഭാഷ: Міле́на Ма́рківна "Мі́ла" Ку́ніс; റഷ്യൻ ഭാഷ: Миле́на Ма́рковна "Ми́ла" Ку́нис; івр: מילה קוניס) (ജനനം ആഗസ്ത് 14, 1983) ഒരു അമേരിക്കൻ നടി ആണ്. 1991-ൽ ഏഴ് വയസുള്ളപ്പോൾ, കുടുംബസമേതം അവർ സോവിയറ്റ് യൂണിയനിൽ നിന്ന് അമേരിക്കയിലേക്ക് താമസം മാറി. സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ അഭിനയ പരിശീലനതിനും സമയം കണ്ടെത്തിയ കൂനിസിന് ഒരു ഏജന്റിന്റെ സേവനം ലഭിച്ചു. ധാരാളം പരസ്യങ്ങളിലും ടെലിവിഷൻ പരമ്പരകളും അഭിനയിച്ച അവർ തന്റെ പതിനഞ്ചാം വയസ്സിൽ ദാറ്റ് സെവന്റീസ് ഷോയിൽ എന്ന പരമ്പരയിൽ ജാക്കി ബർക്ക്ഹാർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 1999 മുതൽ, ആനിമേഷൻ പരമ്പര ഫാമിലി ഗയ്യിൽ മെഗ് ഗ്രിഫിൻ എന്ന കഥാപാത്രത്തിനു ശബ്ദം നൽകുന്നു.
2008-ൽ പുറത്തിറങ്ങിയ ഫോർഗെറ്റിങ്ങ് സാറാ മാർഷൽ എന്ന ചിത്രത്തിൽ അവതരിപ്പിച്ച റേച്ചൽ എന്ന കഥാപാത്രം വഴിത്തിരിവായി. തുടർന്ന് 2010 ൽ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ബ്ലാക്ക് സ്വാനിലെ പ്രകടനം കൂനിസിനെ കൂടുതൽ പ്രശസ്തയാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അംഗീകാരം ലഭിച്ചു. കൂടാതെ മികച്ച സഹനടിക്കുള്ള എസ്എജി അവാർഡ്, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും ഈ ചിത്രത്തിലെ പ്രകടനത്തിനു മില കൂനിസിന് ലഭിച്ചു. നവ-നോയിർ ആക്ഷൻ ചിത്രമായ മാക്സ് പെയിൻ (2008), പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ ചിത്രം ദ ബുക്ക് ഓഫ് ഏലി (2010), റൊമാന്റിക് കോമഡി ചിത്രം ഫ്രൺഡ്സ് വിത്ത് ബെനിഫിറ്റ്സ് (2011), കോമഡി ചിത്രം ടെഡ് (2012), ഫാന്റസി ചിത്രം ഓസ് ദ ഗ്രേറ്റ് ആന്റ് പവർഫുൾ (2013), കോമഡി ചിത്രം ബാഡ് മോംസ് (2016) എന്നിവയാണ് മില കൂനിസ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]Year | Association | Category | Nominated work | Result | Ref. |
---|---|---|---|---|---|
1999 | Young Artist Awards | Best Performance in a TV Series – Young Ensemble (shared with cast) | That '70s Show | നാമനിർദ്ദേശം | [1] |
2000 | Best Performance in a Comedy Series: Leading Young Actress | നാമനിർദ്ദേശം | |||
2001 | Best Performance in a Comedy Series: Leading Young Actress | നാമനിർദ്ദേശം | |||
2000 | Teen Choice Awards | TV – Choice Actress | നാമനിർദ്ദേശം | ||
2002 | TV – Choice Actress | നാമനിർദ്ദേശം | |||
2004 | Choice TV Actress – Comedy | നാമനിർദ്ദേശം | |||
2005 | Choice – TV Actress: Comedy | നാമനിർദ്ദേശം | |||
2006 | Choice – TV Actress: Comedy | നാമനിർദ്ദേശം | [2] | ||
2006 | Spike Video Game Awards | Best Supporting Female Performance | Family Guy Video Game! | നാമനിർദ്ദേശം | |
2006 | Best Cast (shared with cast) | വിജയിച്ചു | |||
2008 | Teen Choice Awards | Choice Movie Breakout Female | Forgetting Sarah Marshall | നാമനിർദ്ദേശം | |
2009 | Choice Movie Actress: Action Adventure | Max Payne | നാമനിർദ്ദേശം | ||
2010 | Choice Movie Actress: Action Adventure | The Book of Eli | നാമനിർദ്ദേശം | ||
2010 | Scream Awards | Best Science Fiction Actress | നാമനിർദ്ദേശം | ||
2010 | Venice Film Festival | Marcello Mastroianni Award for Best Young Actress | Black Swan | വിജയിച്ചു | |
2010 | Golden Globe Awards | Best Supporting Actress | നാമനിർദ്ദേശം | [3] | |
2010 | Screen Actors Guild | Outstanding Performance by a Female Actor in a Supporting Role | നാമനിർദ്ദേശം | [4] | |
2010 | Outstanding Performance by a Cast in a Motion Picture | നാമനിർദ്ദേശം | |||
2010 | Critics' Choice Movie Awards | Best Supporting Actress | നാമനിർദ്ദേശം | [5] | |
2010 | Dallas-Fort Worth Film Critics Association | Best Supporting Actress | നാമനിർദ്ദേശം | [6] | |
2010 | Oklahoma Film Critics Circle | Best Supporting Actress | വിജയിച്ചു | [7] | |
2010 | Online Film Critics Society | Best Supporting Actress | നാമനിർദ്ദേശം | [8] | |
2011 | Saturn Awards | Best Supporting Actress | വിജയിച്ചു | ||
2011 | MTV Movie Awards | Best Kiss (with Natalie Portman) | നാമനിർദ്ദേശം | [9] | |
2011 | Teen Choice Awards | Choice Movie: Liplock (with Natalie Portman) | നാമനിർദ്ദേശം | [10] | |
2011 | Choice Movie: Female Scene Stealer | നാമനിർദ്ദേശം | |||
2011 | Choice Female Hottie | — | നാമനിർദ്ദേശം | ||
2011 | Choice Summer Movie Star: Female | Friends with Benefits | നാമനിർദ്ദേശം | [11] | |
2011 | Scream Awards | Best Supporting Actress | Black Swan | വിജയിച്ചു | [12] |
2012 | People's Choice Awards | Favorite Comedic Movie Actress | Friends with Benefits | നാമനിർദ്ദേശം | [13] |
2012 | Rembrandt Awards | Best International Actress | നാമനിർദ്ദേശം | [14] | |
2013 | People's Choice Awards | Favorite Movie Actress | — | നാമനിർദ്ദേശം | [15] |
2013 | Favorite Comedic Movie Actress | — | നാമനിർദ്ദേശം | ||
2013 | Critics' Choice Movie Awards | Best Actress in a Comedy | Ted | നാമനിർദ്ദേശം | [16] |
2013 | MTV Movie Awards | Best Kiss (with Mark Wahlberg) | നാമനിർദ്ദേശം | [17] | |
2013 | Best Female Performance | നാമനിർദ്ദേശം | |||
2013 | Teen Choice Awards | Choice Movie Actress: Sci-Fi/Fantasy | Oz the Great and Powerful | നാമനിർദ്ദേശം | [18] |
2013 | Choice Female Hottie | — | നാമനിർദ്ദേശം | [19] | |
2014 | MTV Movie Awards | Best Villain | Oz the Great and Powerful | വിജയിച്ചു | [20] |
2015 | Teen Choice Awards | Choice Movie Actress: Sci-Fi/Fantasy | Jupiter Ascending | നാമനിർദ്ദേശം | [21] |
അവലംബം
[തിരുത്തുക]- ↑ Powell, Ahna (2011). Mila Kunis: A Woman of Talent, Beauty and Passion: the Multifaceted Actress. GD Publishing. ISBN 9781613230213.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Teen Choice Awards Spread the Love". zap2it.com. June 15, 2006. Archived from the original on May 22, 2013. Retrieved March 24, 2013.
- ↑ "Nominations & Winners". Hollywood Foreign Press Association. Archived from the original on September 20, 2012. Retrieved October 2, 2011.
- ↑ "2011 SAG Awards winners & nominees list". Los Angeles Times. Tribune Company. December 16, 2010. Archived from the original on October 25, 2011. Retrieved October 2, 2011.
- ↑ "The 16th Critics' Choice Movie Awards Nominees". Broadcast Film Critics Association. Archived from the original on August 18, 2012. Retrieved October 2, 2011.
- ↑ "DFW Film Crix, Very Social at Year's End". Dallas Observer. Kevin Thornburg. December 17, 2010. Archived from the original on July 9, 2011. Retrieved October 2, 2011.
- ↑ Montgomery, Steve (December 23, 2010). "David Fincher's The Social Network Sweeps Oklahoma Film Critics' 2010 Awards". Alternative Film Guide. Archived from the original on April 20, 2011. Retrieved October 2, 2011.
- ↑ Knegt, Peter (January 3, 2011). ""Social Network" Leads Online Critics' Awards". Indiewire. SnagFilms. Archived from the original on August 18, 2012. Retrieved October 2, 2011.
- ↑ "Best Kiss". MTV. Archived from the original on August 18, 2012. Retrieved October 2, 2011.
- ↑ Turner, Sadao (June 30, 2011). "'Twilight,' 'Harry Potter', & Ryan Seacrest Score Teen Choice Awards Nominations". RyanSeacrest.com. Archived from the original on May 25, 2014.
- ↑ Ng, Philiana (July 19, 2011). "Teen Choice Awards 2011: 'Pretty Little Liars,' Rebecca Black Added to List of Nominees". The Hollywood Reporter. Archived from the original on November 5, 2013. Retrieved October 23, 2011.
- ↑ "Best Supporting Actress". Scream Awards. Archived from the original on January 16, 2013. Retrieved October 15, 2011.
- ↑ "People's Choice Awards". Peopleschoice.com. Archived from the original on November 15, 2012. Retrieved November 12, 2011.
- ↑ "Rembrandt Awards". IMdb.com. Retrieved August 18, 2012.
- ↑ "The Nominations Are in for the 2013 People's Choice Awards Archived സെപ്റ്റംബർ 6, 2014 at the Wayback Machine, reelz.com November 16, 2012
- ↑ "Critics Choice Movie Awards Nominees". Broadcast Film Critics Association. Archived from the original on December 12, 2012. Retrieved December 11, 2012.
- ↑ "2013 MTV Movie Awards Nominees". MTV.com. Archived from the original on March 6, 2013. Retrieved March 5, 2013.
- ↑ "2013 Teen Choice Award Nominations: Twilight and Vampire Diaries Are Tops, Taylor Swift and Harry Styles Square Off". E!. Archived from the original on May 25, 2014. Retrieved May 22, 2013.
- ↑ Lewis, Casey (22 May 2013). "Teen Choice Awards Nominations Announced! Who Made The Cut This Year?". Teen Vogue. Retrieved 24 March 2016.
- ↑ "2014 MTV Movie Awards". MTV. Archived from the original on March 6, 2014. Retrieved March 6, 2014.
- ↑ "2015 Teen Choice Award Nominations". teenchoice.com. June 9, 2015. Archived from the original on April 14, 2016. Retrieved June 9, 2015.