മാർട്ടിൻ ഫ്രീമാൻ
മാർട്ടിൻ ഫ്രീമാൻ | |
---|---|
ജനനം | Martin John Christopher Freeman 8 സെപ്റ്റംബർ 1971 |
തൊഴിൽ | Actor |
സജീവ കാലം | 1997–present |
പങ്കാളി(കൾ) | Amanda Abbington (2000–2016) |
കുട്ടികൾ | 2 |
മാർട്ടിൻ ജോൺ ക്രിസ്റ്റഫർ ഫ്രീമാൻ [2] (ജനനം സെപ്റ്റംബർ 8, 1971)[3] ഒരു ഇംഗ്ലീഷ് നടനാണ്. പീറ്റർ ജാക്സന്റെ "ദ ഹോബിറ്റ് ചലച്ചിത്രപരമ്പരയിലെ" ബിൽബോ ബാഗിൻസ്, ഫാർഗോ എന്ന ടി.വി. പരമ്പരയിലെ ലെസ്റ്റർ നിഗാർഡ്, ഷെർലക്ക് എന്ന ബ്രിട്ടീഷ് ക്രൈം പരമ്പരയിൽ ഡോ.ജോൺ വാട്സൺ, ദ ഓഫീസ് എന്ന സിറ്റ്കോമിന്റെ യഥാർത്ഥ യുകെ പതിപ്പിൽ ടിം കാന്റർബറി എന്നീ വേഷങ്ങളിലൂടെ ശ്രദ്ധേയനായി.
റൊമാന്റിക് കോമഡി ചിത്രം ലൗ ആക്ഷ്വലി (2003), കോമിക് സയൻസ് ഫിക്ഷൻ സിനിമ ദ ഹിച്ച്ഹൈക്കേർസ് ഗൈഡ് ടു ദ ഗാലക്സി (2005), ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016), വരാനിരിക്കുന്ന മാർവെൽ ചിത്രം ബ്ലാക്ക് പാന്തർ (2018)[4] എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന വേഷങ്ങൾ. എമ്മി അവാർഡ്, ബാഫ്റ്റ അവാർഡ്, എമ്പയർ അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മറ്റ് രണ്ട് എമ്മി അവാർഡ്, രണ്ട് ബാഫ്റ്റ അവാർഡ്, ഒരു സാറ്റേൺ അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
അഭിനയ ജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | Notes |
---|---|---|---|
1998 | ഐ ജസ്റ്റ് വാണ്ട് ടു കിസ് യു | ഫ്രാങ്ക് | ഷോർട്ട് ഫിലിം |
2000 | ദ ലോ ഡൗൺ | സോളമൻ | |
2001 | റൗണ്ട് എബൗട്ട് ഫൈവ് | ദ മാൻ | ഷോർട്ട് ഫിലിം |
2001 | ഫാൻസി ഡ്രസ്സ് | പൈറേറ്റ് | |
2002 | അലി ജി ഇൻദഹൗസ് | റിച്ചാർഡ് കണ്ണിങ്ങാം | |
2003 | ലൗ ആക്ച്വലി | ജോൺ | |
2004 | ബ്ലെയ്ക്‌സ് ജംഗ്ഷൻ 7 | വില | ഷോർട്ട് ഫിലിം |
2004 | കോൾ രജിസ്റ്റർ | കെവിൻ | |
2004 | ഷോൺ ഓഫ് ദ ഡെഡ് | ഡക്ലാൻ | അതിഥി വേഷം |
2005 | ദ ഹിച്ച്ഹൈക്കേർസ് ഡയറി ടു ദ ഗാലക്സി | ആർതർ ഡെന്റ് | |
2006 | കോൺഫെറ്റി | മാറ്റ് നോറിസ് | |
2006 | ബ്രേക്കിങ് ആൻഡ് എന്ററിങ് | സാൻഡി ഹോഫ്മാൻ | |
2007 | ഡെഡിക്കേഷൻ | ജെറെമി | |
2007 | ദ ഗുഡ് നൈറ്റ് | ഗാരി ഷല്ലർ | |
2007 | ഹോട്ട് ഫസ്സ് | മെറ്റ്. സർജെന്റ് | |
2007 | ലോൺലി ഹാർട്ട്സ് | ദ പിഗ് | ഷോർട്ട് ഫിലിം |
2007 | ദ ഓൾ ടുഗെദർ | ക്രിസ് ആഷ്വർത്ത് | |
2007 | റബ്ബിഷ് | കെവിൻ | ഷോർട്ട് ഫിലിം |
2007 | നൈറ്റ് വാച്ചിങ് | റെംബ്രാന്റ് വാങ് റേയ്ൻ | |
2008 | റെംബ്രാൻട്സ് അക്യൂസ് | റെംബ്രാന്റ് വാങ് റേയ്ൻ | ഡോക്യുമെന്ററി |
2009 | നേറ്റിവിറ്റി | പോൾ മഡേൻസ് | |
2009 | സ്വിൻഗിങ് വിത്ത് ദ ഫ്രിൻകെൽസ് | ആൽവിൻ ഫിങ്കൽ | |
2010 | വൈൽഡ് ടാർഗറ്റ് | ഹെക്ടർ ഡിക്സൺ | |
2010 | ദ ഗേൾ ഈസ് മൈൻ | ക്ലൈവ് ബക്കിൾ | ഷോർട്ട് ഫിലിം[5] |
2011 | വാട്ട്സ് യുവർ നമ്പർ | സൈമൺ | |
2012 | ദ പൈറേറ്റ്സ്! ബാൻഡ് ഓഫ് മിസ്ഫിറ്റ്സ് | സ്കർഫ് ധരിച്ച പൈറേറ്റ് | ശബ്ദം |
2012 | അനിമൽസ് | ആൽബർട്ട് | |
2012 | ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി | ബിൽബോ ബാഗിൻസ് | |
2013 | ദ വേൾസ് എൻഡ് | ഒലിവർ ചാമ്പർലൈൻ | |
2013 | സ്വെൻഗലി | ഡോൺ | |
2013 | സേവിങ് സാന്റ | ബെർണാഡ് ഡി. എൽഫ് | ശബ്ദം |
2013 | ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ് | ബിൽബോ ബാഗിൻസ് | |
2013 | ദ വൂർമാൻ പ്രോബ്ലം | ഡോ. വില്യംസ് | ഷോർട്ട് ഫിലിം |
2014 | ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ് ആർമീസ് | ബിൽബോ ബാഗിൻസ് | |
2015 | മിഡ്നൈറ്റ് ഓഫ് മൈ ലൈഫ് | സ്റ്റീവ് മാരിയട്ട് | ഷോർട്ട് ഫിലിം |
2015 | ടബ്ബി ഹേയസ്: എ മാൻ ഇൻ എ ഹറി | ആഖ്യാതാവ് | ഡോക്യുമെന്ററി |
2016 | വിസ്കി ടാങ്കോ ഫോക്സ്ട്രോട്ട് | ഇയാൻ മക്കെൽപി | |
2016 | ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ | എവെററ്റ് കെ. റോസ് | |
2017 | ഗോസ്റ്റ് സ്റ്റോറീസ് | മൈക്ക് | |
2017 | കാർഗോ | ആൻഡി | |
2018 | ബ്ലാക്ക് പാന്തർ | എവെററ്റ് കെ. റോസ് |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1997 | ദ ബിൽ | Craig Parnell | Episode: "Mantrap" |
1997 | ദിസ് ലൈഫ് | Stuart | Episode: "Last Tango in Southwark" |
1998 | ക്യാഷ്വാലിറ്റി | Ricky Beck | Episode: "She Loved the Rain" |
1998 | പിക്കിങ് അപ് ദ പീസെസ് | Brendan | Episode: "1.7" |
1999 | എക്സോസ്റ്റ് | The Car Owner | |
2000 | ബ്രൂയിസർ | Various Characters | 6 episodes |
2000 | ലോക്ക്, സ്റ്റോക്ക് | Jaap | 2 episodes |
2000 | ബ്ലാക്ക് ബുക്ക്സ് | Doctor | Episode: "Cooking the Books" |
2001 | വേൾഡ് ഓഫ് പബ് | Various Characters | 5 episodes |
2001 | മെൻ ഒൺലി | Jamie | Television film |
2001–03 | ദ ഓഫീസ് | Tim Canterbury | 14 episodes |
2002 | ഹെലൻ വെസ്റ്റ് | DC Stone | 3 episodes |
2002 | ലിൻഡ ഗ്രീൻ | Matt | Episode: "Easy Come, Easy Go" |
2003 | ചാൾസ് II: ദ പവർ ആൻഡ് ദ പാഷൻ | Lord Shaftesbury | Miniseries |
2003 | ദ ഡെറ്റ് | Terry Ross | Television film |
2003 | മാർജെറി ആൻഡ് ഗ്ലാഡിസ് | D.S. Stringer | Television film |
2003–04 | ഹാർഡ്‌വെയർ | Mike | 12 episodes |
2004 | പ്രൈഡ് | Fleck | Television film |
2005 | ദ റോബിൻസൺ | Ed Robinson | 6 episodes |
2007 | കോമഡി ഷോക്കേസ് | Greg Wilson | Episode: "Other People" |
2007 | ദ ഓൾഡ് ക്യൂരിയോസിറ്റി ഷോപ്പ് | Mr. Codlin | Television film |
2008 | വെൻ വേർ വി ഫണ്ണിയസ്റ്റ്? | Himself | 4 episodes |
2009 | ബോയ് മീറ്റ് ഗേൾ | Danny Reed | Miniseries |
2009 | മൈക്രോ മെൻ | Chris Curry | Television film |
2010–present | Sherlock | Dr. John Watson | 14 episodes |
2014 | ഷെർലക് | Lester Nygaard | Season 1; 10 episodes |
2014 | ഫാർഗോ | Young Brian Pern | Episode: "Jukebox Musical" |
2014 | ദ ലൈഫ് ഓഫ് റോക്ക് വിത്ത് ബ്രയാൻ പേൺ | Host | Episode: "Martin Freeman/Charli XCX" |
2015 | സാറ്റർഡേ നൈറ്റ് ലൈവ് | Milton Fruchtman | Television film |
2015 | ദ ഐക്മാൻ ഷോ | Reverend Parris (voice) | Season 8; Episode: "Zero Vegetables" |
2015 | റോബോട്ട് ചിക്കൻ | The Narrator (voice) | Season 2; Episode: "The Castle" |
2015 | ടോസ്റ്റ് ഓഫ് ലണ്ടൻ | Himself | Episode: "Global Warming" |
2015 | സ്റ്റിക്ക് മാൻ | Stick Man (voice) | TV adaptation of story by Julia Donaldson, originally illustrated by Axel Scheffler |
2016–present | സ്റ്റാർട്ടപ്പ് | Phil Rask | 20 episodes |
2017 | കാർണേജ്: സ്വാളോവിങ് ദ പാസ്റ്റ് | Jeff | Television film |
പുരസ്‌കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]Year | Work | Award | Category | Result |
---|---|---|---|---|
2002 | The Office | British Comedy Awards | Best Comedy Actor | നാമനിർദ്ദേശം |
2004 | The Office (for "The Office Christmas Specials") | BAFTAs | Best Comedy Performance | നാമനിർദ്ദേശം |
British Comedy Awards | Best TV Comedy Actor | നാമനിർദ്ദേശം | ||
Love Actually | Phoenix Film Critics Society | Best Cast | നാമനിർദ്ദേശം | |
Love Actually | Washington DC Area Film Critics Association Award | Best Ensemble Cast | വിജയിച്ചു | |
Love Actually | Critics' Choice Movie Awards | Best Acting Ensemble | നാമനിർദ്ദേശം | |
Hardware | Rose d'Or | Best Male Comedy Performance | വിജയിച്ചു | |
2011 | Sherlock | BAFTAs | Best Supporting Actor | വിജയിച്ചു |
2012 | നാമനിർദ്ദേശം | |||
Sherlock (for "A Scandal in Belgravia") | Primetime Emmy Award | Outstanding Supporting Actor in a Miniseries or a Movie | നാമനിർദ്ദേശം | |
Gold Derby TV Awards | TV Movie/Miniseries Supporting Actor | വിജയിച്ചു | ||
Sherlock | Crime Thriller Awards | Best Supporting Actor | വിജയിച്ചു | |
Online Film Critics' Awards | Best Supporting Actor in a Motion Picture or Miniseries | നാമനിർദ്ദേശം | ||
PAAFTJ Awards | Best Cast in a Miniseries or TV Movie | വിജയിച്ചു | ||
PAAFTJ Awards | Best Supporting Actor in a Miniseries or TV Movie | നാമനിർദ്ദേശം | ||
Tumblr TV Awards | Hottest Male Character in a TV Show | നാമനിർദ്ദേശം | ||
Tumblr TV Awards | Outstanding Supporting Actor in a Drama Series | വിജയിച്ചു | ||
Tumblr TV Awards | Best Male Character in a TV Series | നാമനിർദ്ദേശം | ||
Tumblr TV Awards | Best Cast in a TV Show | വിജയിച്ചു | ||
The Hobbit: An Unexpected Journey | Total Film Hotlist Awards | Hottest Actor | നാമനിർദ്ദേശം | |
2013 | The Hobbit: An Unexpected Journey | Empire Awards | Best Actor | വിജയിച്ചു[6] |
Saturn Award | Best Actor | നാമനിർദ്ദേശം | ||
MTV Movie Awards | Best Scared-as-S**t Performance | നാമനിർദ്ദേശം[7] | ||
MTV Movie Awards | Best Hero | വിജയിച്ചു | ||
SFX Awards | Best Actor | നാമനിർദ്ദേശം | ||
Shorts Awards | Visionary Actor | വിജയിച്ചു | ||
New Zealand Movie Awards | Hero of the Year | നാമനിർദ്ദേശം | ||
Constellation Awards | Best Male Performance In A 2012 Science Fiction Film, TV Movie, Or Mini-Series | നാമനിർദ്ദേശം | ||
Tumblr Movie Awards | Best Leading Actor | നാമനിർദ്ദേശം | ||
Tumblr Movie Awards | Best Ship | നാമനിർദ്ദേശം | ||
Online Film Critics' Awards | Most Cinematic Moment | നാമനിർദ്ദേശം | ||
Stella Awards | Best Actor in a Leading Role | വിജയിച്ചു | ||
The World's End | Alternative End of Year Film Awards | Best Ensemble Cast | വിജയിച്ചു | |
2014 | The Hobbit: The Desolation of Smaug | Empire Awards | Best Actor | നാമനിർദ്ദേശം |
MTV Movie Awards | Best Hero | നാമനിർദ്ദേശം | ||
Constellation Awards | Best Male Performance In A 2013 Science Fiction Film, TV Movie, Or Mini-Series | 2nd Place | ||
YouReviewers Awards | Best Hero | നാമനിർദ്ദേശം | ||
Stella Awards | Best Actor in a Leading Role | വിജയിച്ചു | ||
Online Film Critics' Awards | Most Cinematic Moment | നാമനിർദ്ദേശം | ||
CinEuphoria Awards | Best Ensemble | നാമനിർദ്ദേശം | ||
Fargo | Critics' Choice Television Awards | Best Actor in a Movie or Mini-Series | നാമനിർദ്ദേശം | |
Primetime Emmy Awards | Outstanding Lead Actor in a Miniseries or a Movie | നാമനിർദ്ദേശം | ||
Online Film Critics' Awards | Best Actor in a Motion Picture or Miniseries | നാമനിർദ്ദേശം | ||
Online Film Critics' Awards | Best Ensemble in a Motion Picture or Miniseries | നാമനിർദ്ദേശം | ||
Golden Globe Award | Golden Globe Award for Best Actor – Miniseries or Television Film | നാമനിർദ്ദേശം | ||
Crime Thriller Awards | Best Actor | |||
Sherlock | ||||
Critics' Choice Television Awards | Best Supporting Actor in a Movie or Mini-Series | നാമനിർദ്ദേശം | ||
Primetime Emmy Awards | Outstanding Supporting Actor in a Miniseries or a Movie | വിജയിച്ചു | ||
Online Film Critics' Awards | Best Supporting Actor in a Motion Picture or Miniseries | നാമനിർദ്ദേശം | ||
Online Film Critics' Awards | Best Ensemble in a Motion Picture or Miniseries | നാമനിർദ്ദേശം | ||
2015 | The Hobbit: The Battle of Five Armies | MTV Movie Awards | Best Hero | നാമനിർദ്ദേശം |
Favorite British Artists of the Year | Favourite Actor in a Motion Picture | നാമനിർദ്ദേശം | ||
Fargo | Favorite British Artists of the Year | Favourite Actor in a Television Series | നാമനിർദ്ദേശം | |
Richard III | The Mousetrap Awards | Best Male Performancer | വിജയിച്ചു | |
2016 | Stick Man | British Animation Awards | Best Voice Performance | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "Martin Freeman on Sherlock, politics and why he's not on Twitter". Financial Times. Retrieved 22 December 2016.
- ↑ "Martin Freeman (April 2012)" Archived 2016-07-11 at the Wayback Machine.. Slow Boat Records. Retrieved 29 May 2013.
- ↑ Larman, Alexander. "Freeman, Martin (b. 1971)". BFI Screenonline. Retrieved 1 January 2012.
- ↑ Braun, J.W. (2010). The Lord of the Films. ECW Press.
- ↑ "The 48 Hour Film Project: Behind the Scenes". Pixiq. ഫെബ്രുവരി 2011. Archived from the original on 14 ഫെബ്രുവരി 2011. Retrieved 12 ഫെബ്രുവരി 2011.
- ↑ "Best Actor – Martin Freeman". Empire. Archived from the original on 2013-06-19. Retrieved 26 March 2013.
- ↑ "Best Scared-As-S**t Performance" Archived 2013-12-19 at the Wayback Machine.. MTV Movie Awards. Retrieved May 29, 2013.
- ↑ "Best Actor Dagger 2014" Archived 2016-03-23 at the Wayback Machine.. Specsavers Crime Thriller Awards. Retrieved 12 January 2015.
ബാഹ്യ കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മാർട്ടിൻ ഫ്രീമാൻ
- മാർട്ടിൻ ഫ്രീമാൻ discography at Discogs