മഹമൂദ് അബ്ബാസ്
പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ചെയർമാനും പലസ്തീൻ പ്രസിഡന്റുമാണ് മുഹമ്മദ് (ജനനം 1935 മാർച്ച് 26). ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ചെയർമാൻ യാസർ അറാഫത്ത്.
ജീവിതരേഖ
[തിരുത്തുക]അബ്ബാസ് 1935 മാർച്ച് 26-ന് ഗലിലീയിലെ സഫേദിൽ ജനിച്ചു.[1] 1948-ലെ അറബ്-ഇസ്രയേൽ യുദ്ധത്തെതുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബം സിറിയയിലേക്കു പലായനം ചേയ്തു. ദമാസ്കസ് സർവകലാശാലയിൽ നിന്നു നിയമ ബിരുദം കരസ്ഥമാക്കിയതിനു ശേഷം അബ്ബാസ് ഈജിപ്റ്റിലേക്കു പോയി.
അറബ് - ഇസ്രയേൽ സംഘർഷ ലേഖനങ്ങൾ: |
The Israeli–Palestinian peace process |
---|
History |
Primary concerns |
Secondary concerns |
International brokers |
Proposals |
|
Major projects, groups and NGOs |
അവലംബം
[തിരുത്തുക]- ↑ Sela, Avraham. "Abbas, Mahmud The Continuum Political Encyclopedia of the Middle East. Ed. Sela. New York: Continuum, 2002. p. 11
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "wwrn" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "p2005" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "p2008" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
<ref>
റ്റാഗ് "Manar" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.