Jump to content

മഡോണ ഓഫ് ദ ചെറൂബിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna with the Cherubim
കലാകാരൻAndrea Mantegna
വർഷംc. 1485
തരംTempera on wood
അളവുകൾ88 cm × 70 cm (35 ഇഞ്ച് × 28 ഇഞ്ച്)
സ്ഥാനംPinacoteca di Brera

1485-ൽ ടെമ്പറ ക്യാൻവാസിൽ ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഓഫ് ദ ചെറൂബിയൻ. [1]

വിവരണം

[തിരുത്തുക]

ചിത്രത്തിന്റെ ഇരുവശത്തും ട്രിം ചെയ്തതിനാൽ ഈ ചിത്രം ഒരു വലിയ ചിത്രത്തിന്റെ ഭാഗമായിരുന്നെന്ന് തോന്നുന്നു. മഡോണയെ ചുറ്റിപ്പറ്റി ഇരുവശത്തും കെരൂബുകളും സെറാഫിമുകളും കാണപ്പെടുന്നു.[2]

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെതന്നെ, മാന്റെഗ്നയും പല പുതിയ കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. ചക്രവാളത്തെ കൂടുതൽ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. അടിസ്ഥാനപരമായി ചിത്രത്തിനോടുള്ള ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന ഒരു മുൻനിര ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി.

അവലംബം

[തിരുത്തുക]
  1. LLC, Revolvy. ""The Madonna of the Cherubim" on Revolvy.com". www.revolvy.com (in ഇംഗ്ലീഷ്). Retrieved 2019-10-13.
  2. "The Madonna of the Cherubim by Andrea Mantegna". www.thehistoryofart.org. Retrieved 2019-10-13.