മഞ്ഞവാലൻ പാറ്റപിടിയൻ
മഞ്ഞവാലൻ പാറ്റപിടിയൻ | |
---|---|
Adult male (Korea) | |
Adult female (Mongolia) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | F. zanthopygia
|
Binomial name | |
Ficedula zanthopygia | |
Breeding range in blue | |
Synonyms | |
Xanthopygia tricolor (Hartlaub, 1845) |
മഞ്ഞവാലൻ പാറ്റപിടിയന്[3] [4][5][6] Yellow-rumped flycatcher, Korean flycatcher , Tricolor flycatcher എന്നൊക്കെ പേരുകളുണ്ട്. ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Ficedula zanthopygia എന്നാണ്. ഇവ കിഴക്കൻ ഏഷ്യയിൽ മംഗോളിയ, ട്രൻസ്ബൈക്കൽ, തെക്കൻ ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് മലയ് ഉപഭൂഖണ്ഡത്തിലേക്കും തെക്കേ ഏഷ്യയിലേക്കും ദേശാടനം നടത്താറുണ്ട്.
വിവരണം
[തിരുത്തുക]ഇവയ്ക്ക് മഞ്ഞ അരപ്പട്ടയുണ്ട്. പിടയ്ക്കും പൂവന് ഒരു വയസ്സു വരേയും മുകൾ വശമ് ഒലീവ് ചാരനിറമ്മാണ്, കറുത്ത വാലും. [7]
പ്രജനനം
[തിരുത്തുക]ഇവ കുന്നിന്റെ താഴ്വരകലിളാണ് കൂടുകെട്ടുന്നത്. ഇവയുടെ അധികാര പ്രിധി 2000-5000 ച. മീറ്ററാണ്.3-4 ദിവസംകൊണ്ട് പിട കൂടുണ്ടാക്കും. ഒരു പ്രാവശ്യം 4-7 മുട്ടകളിടും. പിട അടയിരുന്നു് 11-12 ദിവസംകൊണ്ട് മുട്ട വിരിയും. കൂടിന്റെ 70 മീ ചുറ്റളവിൽ പൂവൻ കുഞ്ഞുങ്ങൾക്ക് ഇരതേടും. കുഞ്ഞുങ്ങൽ 14-15 ദിവസംകൊണ്ട് പറക്കാറാകും. [8][9]മദ്ധ്യഇന്ത്യയിൽ ഇവയെ ആദ്യമായി രേഖപ്പെടുത്തിയത്, 1989ൽ ആണ്. അതിൻ ശേഷമാണ് തെക്കു പടിഞ്ഞാറൻ ഇന്ത്യയിലും ശ്രീലങ്കയിലും കാണാപ്പെട്ടത്. [10][11]
അവലംബം
[തിരുത്തുക]- ↑ "Ficedula zanthopygia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Hay, Arthur (1845). "[untitled]". Madras Journal of Literature & Science. 13 (2): 162.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution and Lynx Edicions. p. 375.
- ↑ Liu, Y; Wang, J (1981). "Studies on the Breeding Behaviour of the Tricolar Flycatcher". Acta Zool. Sin. 27 (3): 287–291.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Wang, N; Yanyun Zhang and Guangmei Zheng (2007). "Home ranges and habitat vegetation characters in breeding season of Narcissus Flycatcher and Yellow-rumped Flycatcher". Frontiers of Biology in China. 2 (3): 345–350. doi:10.1007/s11515-007-0051-1.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Haribal, Meena (1992). "Yellow-rumped Flycatcher M. zanthopygia: a new addition to the avifauna of the Indian subcontinent". J. Bombay Nat. Hist. Soc. 88 (3): 456–458.
- ↑ Holt, Paul I. (2003). "Yellow-rumped flycatcher Ficedula zanthopygia in Kerala". J. Bombay Nat. Hist. Soc. 100 (1): 145.