ബ്യൂണ പാർക്ക്
ദൃശ്യരൂപം
ബ്യൂണ പാർക്ക്, കാലിഫോർണിയ | |||
---|---|---|---|
The entrance to Knott's Berry Farm in Buena Park | |||
| |||
Motto(s): "Center of the Southland" | |||
Location of Buena Park within Orange County, California. | |||
Coordinates: 33°51′22″N 118°0′15″W / 33.85611°N 118.00417°W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
County | Orange | ||
Founded | 1887 | ||
Incorporated | January 27, 1953[1] | ||
• City council[3] | Mayor Elizabeth Swift Fred Smith Steve Berry Art Brown Virginia Vaughn | ||
• City manager | James B. Vanderpool[2] | ||
• ആകെ | 10.553 ച മൈ (27.332 ച.കി.മീ.) | ||
• ഭൂമി | 10.524 ച മൈ (27.257 ച.കി.മീ.) | ||
• ജലം | 0.029 ച മൈ (0.075 ച.കി.മീ.) 0.28% | ||
ഉയരം | 75 അടി (23 മീ) | ||
• ആകെ | 80,530 | ||
• കണക്ക് (2014)[7] | 83,105 | ||
• ജനസാന്ദ്രത | 7,600/ച മൈ (2,900/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 90620–90624 | ||
Area code | 714 | ||
FIPS code | 06-08786 | ||
GNIS feature IDs | 1652676, 2409932 | ||
വെബ്സൈറ്റ് | www |
ബ്യൂണ പാർക്ക് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു നഗരമാണ്. കൌണ്ടി ആസ്ഥാനമായ സാന്താ അന നഗരമദ്ധ്യത്തിൽനിന്ന് 12 മൈൽ (20 കിലോമീറ്റർ) വടക്കുപടിഞ്ഞാറായിട്ടാണിതു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 80,530 ആയിരുന്നു. നോട്ട്സ് ബെറി ഫാം ഉൾപ്പെടെയുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്. ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ പ്രദേശത്തിനുള്ളിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Manager". City of Buena Park. Archived from the original on 2016-08-07. Retrieved May 22, 2015.
- ↑ "Council Members". City of Buena Park. Archived from the original on 2016-04-03. Retrieved February 2, 2015.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Buena Park". Geographic Names Information System. United States Geological Survey. Retrieved April 8, 2015.
- ↑ "Buena Park (city) QuickFacts". United States Census Bureau. Archived from the original on 2013-11-20. Retrieved April 8, 2015.
- ↑ "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 22, 2015.