ബേക്കറി
ദൃശ്യരൂപം
മാവ് ഓവനിൽ വച്ച് പൊള്ളിച്ച് റൊട്ടി, ബ്രഡ്, ബിസ്കറ്റ്, കേക്ക് എന്നിവ ഉണ്ടാക്കുന്ന സ്ഥാപനമാണ് ബേക്കറി. ചില ബേക്കറികൾ കാഫറ്റീരിയ പോലെയും പ്രവർത്തിക്കാറുണ്ട്. അവിടെ ബേക്കറി ഉൽപ്പന്നങ്ങൾക്കൊപ്പം ചായ, കാപ്പി, ഇതര ശീതള പാനീയങ്ങൾ എന്നിവ ലഭ്യമാണ്. [1]
അവലംബം
[തിരുത്തുക]- ↑ Yogambal Ashokkumar (2009), Theory Of Bakery And Confectionary, ISBN 978-81-203-3954-5