ബാംബറ ഭാഷ
ദൃശ്യരൂപം
Bambara | |
---|---|
Bamanankan | |
ഉത്ഭവിച്ച ദേശം | Mali |
ഭൂപ്രദേശം | central southern Mali |
സംസാരിക്കുന്ന നരവംശം | Bambara |
മാതൃഭാഷയായി സംസാരിക്കുന്നവർ | 4 million (2012)[1] 10 million L2 speakers Spoken to varying degrees by 80% of the population of Mali |
Latin, N'Ko | |
ഭാഷാ കോഡുകൾ | |
ISO 639-1 | bm |
ISO 639-2 | bam |
ISO 639-3 | bam |
ഗ്ലോട്ടോലോഗ് | bamb1269 [2] |
മാലിയിലെ 15000,000 ആളുകൾ സംസാരിക്കുകയും 50ലക്ഷം പേർ തങ്ങളുടെ രണ്ടാം ഭാഷയായി ഉപയൊഗിക്കുകയും ചെയ്യുന്ന ഭാഷയാണ്, ബാംബറ ഭാഷ. ഇത് മാലിയിലെ ഔദ്യോഗികഭാഷയുംകൂടിയാണ്. ഇത് പരസ്പരബന്ധ ഭാഷകൂടിയാണ്. മാലിയിൽ 80% പേരും ഈ ഭാഷയാണ് ഉപയോഗിക്കുന്നത്. കർത്താവ്-കർമ്മം-ക്രിയ രീതിയിലുള്ള ഭാഷയാണിത്. ഈ ഭാഷയിൽ രണ്ടുതരം ഉച്ചാരണങ്ങൾ ഒരു ശബ്ദത്തിനുണ്ട്.
വർഗ്ഗീകരണം
[തിരുത്തുക]ബാംബറ ഭാഷ ഒരു കൂട്ടം പരസ്പര ബന്ധമുള്ള ഭാഷകളെ കൂട്ടിയോജിപ്പിക്കുന്ന ഭാഷയാണ്. മദ്ധ്യകാലത്തെ മാലി സാമ്രാജ്യത്തോളം പഴക്കമുള്ള പാരമ്പര്യം ഈ ഭാഷയ്ക്ക് മാലിക്കാർ കൽപ്പിച്ചുവരുന്നു. [3] ബർക്കിന ഫാസോ, സെനഗൽ, ഗിനി-ബിസൗ , ഗിനിയ, ലൈബീരിയ, ഐവറി കോസ്റ്റ്, ഗാംബിയ എന്നീ രാജ്യങ്ങളിൽ 3 കോടി മുതൽ 4 കോടിവരെ ആളുകൾ ഈ ഭാഷ ഉപയോഗിച്ചുവരുന്നുണ്ട്. [4]
അവലംബം
[തിരുത്തുക]- ↑ Bambara at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Bambara". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-04-08. Retrieved 2017-01-15.
- ↑ http://www.sil.org/SILESR/2000/2000-003/Manding/Manding.htm
Bibliography
[തിരുത്തുക]- Bailleul Ch. Dictionnaire Bambara-Français. 3e édition corrigée. Bamako : Donniya, 2007, 476 p.
- Bird, Charles, Hutchison, John & Kanté, Mamadou (1976) An Ka Bamanankan Kalan: Beginning Bambara. Bloomington: Indiana Univ. Linguistics Club.
- Bird, Charles & Kanté, Mamadou (1977) Bambara-English, English-Bambara student lexicon. Bloomington: Indiana Univ. Linguistics Club.
- Dumestre Gérard. Grammaire fondamentale du bambara. Paris : Karthala, 2003.
- Dumestre, Gérard. Dictionnaire bambara-français suivi d’un index abrégé français-bambara. Paris : Karthala, 2011. 1189 p.
- Kastenholz, Raimund (1998) Grundkurs Bambara (Manding) mit Texten (second revised edition) (Afrikawissenschaftliche Lehrbücher Vol. 1). Köln: Rüdiger Köppe.
- Konaré, Demba (1998) Je parle bien bamanan. Bamako: Jamana.
- Morales, José (2010) J'apprends le bambara. 61 conversations, (book + CD-ROM). Paris: Editions Karthala. ISBN 2-8111-0433-X
- Touré, Mohamed & Leucht, Melanie (1996) Bambara Lesebuch: Originaltexte mit deutscher und französischer Übersetzung = Chrestomathie Bambara: textes originaux Bambara avec traductions allemandes et françaises (with illustrations by Melanie Leucht) (Afrikawissenschaftliche Lehrbücher Vol. 11) . Köln: Rüdiger Köppe.
- Vydrine, Valentin. Manding-English Dictionary (Maninka, Bamana). Vol. 1. St. Petersburg: Dimitry Bulanin Publishing House, 1999, 315 p.