ബഡ്ജറ്റ്
ദൃശ്യരൂപം
ഒരു നിശ്ചിത കാലയളവിലേയ്ക്ക് ഒരു പദ്ധതിയ്ക്കുള്ള സാമ്പത്തിക വശത്തെ വിശേഷിപ്പിക്കുന്ന പദമാണ് ബഡ്ജറ്റ്. വിൽപ്പന, വരുമാനം, ചെലവുകൾ, ആസ്തികൾ, ബാദ്ധ്യതകൾ, സാമ്പത്തിക സ്രോതസ്സുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടേയ്ക്കാവുന്നതാണ്.[1] ബിസിനസുകളുടെയോ സംഘടനകളുടെയോ അളക്കാവുന്ന തന്ത്രങ്ങൾ ഈ വിശേഷണത്തിൽ ഉൾപ്പെടുന്നു.[2]
![](http://upload.wikimedia.org/wikipedia/commons/thumb/f/f4/Brooklyn_Museum_-_Comme_Sisyphe_-_Honor%C3%A9_Daumier.jpg/220px-Brooklyn_Museum_-_Comme_Sisyphe_-_Honor%C3%A9_Daumier.jpg)
അവലംബം
[തിരുത്തുക]- ↑ "Union Budget 2019 Malayalam".
- ↑ "CIMA Official Terminilogy" (PDF). Archived from the original (PDF) on 2013-08-10. Retrieved 2014-07-22.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Budget എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Library resources |
---|
About Budgets |