Jump to content

ഫുല ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fula
Fulani, Peul
Fulfulde, Pulaar, Pular
ഉത്ഭവിച്ച ദേശംWest Africa
ഭൂപ്രദേശംThe Sahel
സംസാരിക്കുന്ന നരവംശംFulɓe
മാതൃഭാഷയായി സംസാരിക്കുന്നവർ
24 million (2007)[1]
ഭാഷാ കോഡുകൾ
ISO 639-1ff
ISO 639-2ful
ISO 639-3fulinclusive code
Individual codes:
fuc – Pulaar (Senegambia, Mauritania)
fuf – Pular (Guinea, Sierra Leone)
ffm – Maasina Fulfulde (Mali)
fue – Borgu Fulfulde (Benin, Togo)
fuh – Western Niger (Burkina, Niger)
fuq – Central–Eastern Niger (Niger)
fuv – Nigerian Fulfulde (Nigeria)
fub – Adamawa Fulfulde (Cameroon, Chad, Sudan)
fui – Bagirmi Fulfulde (CAR)
ഗ്ലോട്ടോലോഗ്fula1264[2]

ഫുല ഭാഷ Fula /ˈfuːlə/ Fulani /fʊˈlɑːniː/ (Fula: Fulfulde, Pulaar, Pular; French: Peul)പടിഞ്ഞാറൻ ആഫ്രിക്കയിലേയും മദ്ധ്യ ആഫ്രിക്കയിലേയും 20 രാജ്യങ്ങളിൽ സംസാരിക്കുന്ന ഭാഷയാണിത്. നൈജർ-കോംഗോ ഭാഷകളിലെ അറ്റ്ലാന്റിക് ഉപകുടുംബത്തിൽ പെടുന്നു. ഗിനിയ മുതൽ കാമറൂണും സുഡാനും വരെയുള്ള പ്രദേശങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നു. ചിലർ ഇത് ഒരു രണ്ടാം ഭാഷയായും കൈകാര്യംചെയ്തുവരുന്നു.

  1. Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Fula". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=ഫുല_ഭാഷ&oldid=2337568" എന്ന താളിൽനിന്ന് ശേഖരിച്ചത്