ഫലകത്തിന്റെ സംവാദം:വിക്കിപീഡിയയുടെ തത്ത്വങ്ങൾ
ദൃശ്യരൂപം
വിക്കിപീഡിയയുടെ തത്ത്വങ്ങള്‍
[തിരുത്തുക]നയങ്ങളുടെ പട്ടിക, സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, തത്ത്വങ്ങളുടെ പ്രസ്ഥാവന ഇതോക്കെ മലയാളീകരിച്ച് ഫലകത്തില്‍ നല്‍കുന്നതല്ലേ നല്ലത്--—ഈ തിരുത്തല്‍ നടത്തിയത് lee2008 10:00, 3 നവംബര്‍ 2009 (UTC)
- നയങ്ങളുടെ പട്ടിക - മലയാളീകരിച്ചു കൊണ്ടിരിക്കുന്നു, സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ - മെറ്റായില്‍ വിവര്‍ത്തനത്തിനുള്ള താളില്‍ സൌകര്യമൊരുക്കിയിട്ടുണ്ട്, തത്ത്വങ്ങളുടെ പ്രസ്ഥാവന - മലയാള പതിപ്പ് ആവാമെന്ന് തോന്നുന്നു --സാദിക്ക് ഖാലിദ് 10:21, 3 നവംബര്‍ 2009 (UTC)