ഫത്തേപ്പൂർ സിക്രി
ദൃശ്യരൂപം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ, മുഗൾ സാമ്രാജ്യം [1] |
മാനദണ്ഡം | ii, iii, iv[2] |
അവലംബം | 255 |
നിർദ്ദേശാങ്കം | 27°05′28″N 77°39′40″E / 27.0911°N 77.6611°E |
രേഖപ്പെടുത്തിയത് | 1986 (10th വിഭാഗം) |
വെബ്സൈറ്റ് | www |
ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി. (ഹിന്ദി: फ़तेहपुर सीकरी, ഉർദു: فتحپور سیکری). സിക്രിവാൽ രാജ്‌പുത് രാജാസ്(Sikriwal Rajput Rajas) ആണ് സിക്രിഗഡ് (Sikrigarh) എന്ന പേരിൽ ഈ നഗരം നിർമ്മിച്ചത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്.
ചിത്രശാല
[തിരുത്തുക]-
ബുലന്ദ് ദർവാസ
-
ബുലന്ദ് ദർവാസയുടെ അകവശം
-
ബുലന്ദ് ദർവാസയുടെ അകവശം
-
രാജ്ഞിയുടെ കൊട്ടാരം
-
ദിവാൻ ഇ ഖാസ്
-
മറിയം ഉസ് സമ്മിണിയുടെ കൊട്ടാരം
-
അനുപ് താലാവോ തടാകം
അവലംംബം
[തിരുത്തുക]- ↑ "Fatehpur Sikri". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Retrieved 31 ജൂലൈ 2018.
- ↑ http://whc.unesco.org/en/list/255.
{{cite web}}
: Missing or empty|title=
(help)
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]Fatehpur Sikri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Fatehpur Sikri Archived 2011-09-05 at the Wayback Machine. at Archaeological Survey of India
- An interactive map of Fatehpur Sikri