Jump to content

പാരകാന്തുറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാരകാന്തുറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:

ഇന്തോ-പസഫിക് സർജൻ ഫിഷിന്റെ ഒരു ഇനമാണ് പാരകാന്തുറസ് ഹെപ്പാറ്റസ് . മറൈൻ അക്വേറിയയിലെ പ്രശസ്തമായ ഈ മത്സ്യം, പാരകാന്തുറസ് ജനുസ്സിലെ ഒരേയൊരു അംഗമാണ്.[2][3] റീഗൽ ടാങ്, പാലറ്റ് സർജൻ ഫിഷ്, ബ്ലൂ ടാങ് (അറ്റ്ലാന്റിക് ഇനങ്ങളായ അകാന്തുറസ് കോറൂലിയസുമായി ആശയക്കുഴപ്പത്തിലേയ്ക്ക് നയിക്കുന്നു), റോയൽ ബ്ലൂ ടാങ്, ഹിപ്പോ ടാങ്, ബ്ലൂ ഹിപ്പോ ടാങ്, ഫ്ലാഗ്‌ടെയിൽ സർജൻ ഫിഷ്, പസഫിക് റീഗൽ ബ്ലൂ ടാംഗ്, നീല സർജൻ ഫിഷ് എന്നിവ പൊതുനാമങ്ങളാണ്.

അവലംബം

[തിരുത്തുക]
  1. "Paracanthurus hepatus". IUCN Red List of Threatened Species. 2012: e.T177972A1507676. 2012. doi:10.2305/IUCN.UK.2012.RLTS.T177972A1507676.en. {{cite journal}}: Unknown parameter |authors= ignored (help)
  2. Froese, Rainer, and Daniel Pauly, eds. (2007). "Paracanthurus hepatus" in ഫിഷ്ബേസ്. March 2007 version.
  3. "Paracanthurus hepatus". Integrated Taxonomic Information System. Retrieved 21 March 2007.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

"Paracanthurus hepatus". Integrated Taxonomic Information System. Retrieved 18 April 2006.

"https://ml.wikipedia.org/w/index.php?title=പാരകാന്തുറസ്&oldid=3496329" എന്ന താളിൽനിന്ന് ശേഖരിച്ചത്