പാനജാർവി ദേശീയോദ്യാനം
ദൃശ്യരൂപം
Paanajärvi National Park (Национальный парк «Паанаярви») | |
Protected Area | |
Lake and forests in Paanajärvi National Park
| |
രാജ്യം | Russia |
---|---|
Federal subject | Republic of Karelia |
Area | 1,043.71 കി.m2 (403 ച മൈ) |
Biome | Taiga |
Established | 1992 |
IUCN category | II - National Park |
Website: http://parks.karelia.ru/paanajarvi/ http://oopt.info/paana/index.html | |
പാനജാർവി ദേശീയോദ്യാനം വടക്കുപടിഞ്ഞാറൻ റഷ്യയിലെ, വടക്കുപടിഞ്ഞാറൻ റിപ്പബ്ളിക് ഓഫ് കരേലിയയിലെ ലൂഖ്‍സ്‍കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1992 ലാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്.