നെൽസൺ മണ്ടേല ബേ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി
ദൃശ്യരൂപം
നെൽസൺ മണ്ടേല ബേ | ||
---|---|---|
| ||
Location in the Eastern Cape | ||
Coordinates: 33°57′S 25°36′E / 33.950°S 25.600°E | ||
Country | South Africa | |
Province | Eastern Cape | |
Seat | Port Elizabeth | |
Wards | 60 | |
• Mayor | Athol Trollip (DA)[1] | |
• ആകെ | 1,959 ച.കി.മീ.(756 ച മൈ) | |
(2011)[3] | ||
• ആകെ | 11,52,115 | |
• ജനസാന്ദ്രത | 590/ച.കി.മീ.(1,500/ച മൈ) | |
• Black African | 60.1% | |
• Coloured | 23.6% | |
• Indian/Asian | 1.1% | |
• White | 14.4% | |
• Xhosa | 53.9% | |
• Afrikaans | 29.3% | |
• English | 13.5% | |
• Other | 3.3% | |
സമയമേഖല | UTC+2 (SAST) | |
Municipal code | NMA |
ദക്ഷിണാഫ്രിക്കയിലുള്ള എട്ട് മെട്രോപൊളിറ്റൻ (എ കാറ്റഗറി) മുനിസിപ്പാലിറ്റികളിൽ ഒന്നാണ് നെൽസൺ മണ്ടേല മുനിസിപ്പാലിറ്റി. കിഴക്കേ കേപ്പ് പ്രവിശ്യലെ അൽഗോള ബേയുടെ തീരത്തായാണ് ഈ മുനിസിപ്പാലിറ്റി സ്ഥിതിചെയ്യുന്നത്. പോർട്ട് എലിസബത്ത്, ഉയിട്ടെൻഹാഗ്, ഡെസ്പാച്ച് എന്നീ പട്ടണങ്ങളും അവയുടെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുന്ന പ്രദേശമാണിത്.
പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ സ്മരണാർത്ഥമാണ് നെൽസൺ മണ്ടേല ബേ മുനിസിപ്പാലിറ്റി എന്ന പേര് തിരഞ്ഞെടുത്തത്.
ചരിത്രം
[തിരുത്തുക]2001ൽ പോർട്ട് എലിസബത്തും ചുറ്റുമുള്ള പട്ടണങ്ങളായ ഉയിട്ടെൻഹാഗ്, ഡെസ്പാച്ച് എന്നിവയും അവയുടെ ചുറ്റുമുള്ള കൃഷിസ്ഥലങ്ങളും ചേർത്ത് നെൽസൺ മണ്ടേല ബേ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി രൂപീകരിച്ചു.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]2001 ലെ കാനേഷുമാരി പ്രകാരം മുനിസിപ്പാലിറ്റിയെ താഴെക്കാണുന്ന പ്രധാന സ്ഥലങ്ങളായി തിരിച്ചിരിക്കുന്നു[5]
സ്ഥലം | കോഡ് | വിസ്തൃതി (ചകിമി) | ജനസംഖ്യ | ഏറ്റവും കൂടുതൽ
സംസാരിക്കുന്ന ഭാഷ |
---|---|---|---|---|
ബീച്ച്‍വ്യൂ | 27501 | 0.78 | 500 | ആഫ്രികാൻസ് |
ബെതെൽസ്ഡ്രോപ്പ് | 27502 | 77.64 | 134,617 | ആഫ്രികാൻസ് |
ബ്ലൂ ഹൊറിസോൺ ബേ | 27503 | 2.74 | 409 | ആഫ്രികാൻസ് |
കാന്നൺവെയിൽ | 27504 | 0.69 | 196 | ആഫ്രികാൻസ് |
കോൾച്ചെസ്റ്റർ | 27505 | 1.28 | 743 | ആഫ്രികാൻസ് |
ഡെസ്പാച്ച് | 27506 | 38.75 | 25,086 | ആഫ്രികാൻസ് |
Gqebera | 27507 | 1.90 | 16,686 | ക്സോസ |
Ibhayi | 27508 | 23.69 | 255,826 | ക്സോസ |
Kabah | 27509 | 1.68 | 3,282 | ആഫ്രികാൻസ് |
Khaya Mnandi | 27510 | 0.82 | 5,379 | ക്സോസ |
Kwa Langa | 27511 | 0.70 | 8,196 | ക്സോസ |
Kwadwesi | 27512 | 5.10 | 17,733 | ക്സോസ |
Kwanobuhle | 27513 | 15.34 | 87,585 | ക്സോസ |
Motherwell | 27514 | 29.52 | 117,319 | ക്സോസ |
Port Elizabeth | 27516 | 335.30 | 237,500 | ആഫ്രികാൻസ് |
Seaview | 27517 | 1.60 | 732 | ഇംഗ്ലീഷ് |
Uitenhage | 27518 | 84.77 | 71,666 | ആഫ്രികാൻസ് |
വുഡ്രിഡ്ജ് | 27519 | 0.56 | 270 | ക്സോസ |
യങ് പാർക്ക് | 27520 | 0.52 | 762 | ആഫ്രികാൻസ് |
Remainder of the municipality | 27515 | 1,328.77 | 21,281 | ക്സോസ |
Notes
[തിരുത്തുക]- ↑ "DA's Athol Trollip installed as new Nelson Mandela Bay mayor". Rand Daily Mail. 18 August 2016. Retrieved 2016-08-18.
- ↑ "Contact list: Executive Mayors". Government Communication & Information System. Archived from the original on 2010-07-14. Retrieved 10 November 2015.
- ↑ 3.0 3.1 "Statistics by place". Statistics South Africa. Retrieved 27 September 2015.
- ↑ "Statistics by place". Statistics South Africa. Retrieved 27 September 2015.
- ↑ Lookup Tables – Statistics South Africa