Jump to content

നൂഡിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തായ് വാനിലെ ഒരു നൂഡിൽസ് നിർമ്മാണകേന്ദ്രം
നൂഡിൽസ്
ചിക്കൻ നൂഡിൽസ്

ഗോതമ്പ്, ബജ്റാ തുടങ്ങിയ ധാന്യപ്പൊടികൾകൊണ്ട് ഉണ്ടാക്കുന്ന നൂൽ രൂപത്തിലുള്ള ഒരു ഭക്ഷ്യവസ്തുവാണ് നൂഡിൽസ് (ഇംഗ്ലീഷ്: noodle). പാകംചെയ്ത നൂഡിൽസിന് കാഴ്ചയിൽ നൂലപ്പത്തോട് സാമ്യമുണ്ട്. സാധാരണയായി തിളപ്പിച്ച വെള്ളത്തിൽ പാകംചെയ്താണ് നൂഡിൽസ് കഴിക്കുന്നത്. കൂടാതെ എണ്ണയിലും നൂഡിൽസ് പാകംചെയ്യാറുണ്ട്. പൊതുവെ കട്ടിയായിരിക്കുന്ന നൂഡിൽസ് പുഴുങ്ങുമ്പോൽ മാർദ്ദവമാകുന്നു.

പേരിനുപിന്നിൽ

[തിരുത്തുക]

"നൂഡിൽ" ("nudel") എന്നത് ഒരു ജെർമൻ പദമാണ്.



"https://ml.wikipedia.org/w/index.php?title=നൂഡിൽസ്&oldid=2650180" എന്ന താളിൽനിന്ന് ശേഖരിച്ചത്