Jump to content

നാട്ടുരാച്ചുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാട്ടുരാച്ചുക്ക്
Indian Nightjar, Caprimulgus asiaticus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. asiaticus
Binomial name
Caprimulgus asiaticus
Latham, 1790

നാട്ടുരാച്ചുക്കിന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Indian Nightjar എന്നും ശാസ്ത്രീയ നാമം Caprimulgus asiaticusഎന്നുമാണ്.‘’‘പളുങ്ങാപളുങ്ങി‘’‘ എന്നൊരു പേറും കൂടിയുണ്ട്. [6]


വിവരണം

[തിരുത്തുക]

ഈ പക്ഷി ചെറുയതാണ്. വാൽ ചെറുതാണ്. കഴിത്തിന്റെ വശങ്ങളിൽ വെള്ള അടയാളം. തല ചാര നിറമാണ്. നെഞ്ചിൽ തവിട്ടി നിറത്തിൽ ചെറിയ വരകളുണ്ട്. പകൽ തറയിൽ പതിഞ്ഞു കിടക്കുകയാണ് ചെയ്യുക. ഇവയെ പെട്ടെന്ന് കണ്ടെത്തുകയില്ല.

രാത്രി വെളിച്ചം അടിച്ചാൽ ചുവന്ന നിറത്തിൽ കണ്ണുകൾ തിളങ്ങും.


ഒരു ടേബിൾ ടെന്നീസ് പന്ത് വീഴുന്ന പോളെയുള്ള ടക്-ടക്-ടക് ശബ്ദമാണ് ഇതിന്.

വിതരണം

[തിരുത്തുക]

ഇന്ത്യയിലും ഇന്ത്യയോട് ചേർന്ന പാകിസ്താൻ പ്രദേശങ്ങളിലും ബംഗ്ലാദേശ്, മ്യാന്മാർ, ശ്രീലങ്ക എന്നിവിടങ്ങളിലും കാണാം. വെളിമ്പ്രദേശങ്ങളിലും കുറ്റുക്കാടുകളിലും കൃഷിയിടങ്ങളിലും തറയിലാണ് കാണുന്നത്. അധികം ഉയരമില്ലാത്ത മരങ്ങളിലും അപൂർവ്മായി കാണാം.

പ്രജനനം

[തിരുത്തുക]

ഇവ കൂട് ഉണ്ടാക്കാറില്ല. മാർബിൾ പോലുള്ള മഞ്ഞകലർന്ന പിങ്ക് നിറത്തിലുള്ള രണ്ടു മുട്ടകൾ നിലത്താണ് ഇടുന്നത്. ഫെബ്രുവരി മുതൽ സെപ്തംബർ വരെയാണ് മുട്ടയിടുന്ന കാലം. [7]

അവലംബം

[തിരുത്തുക]
  1. "Caprimulgus asiaticus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 485–486. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. പേജ് 348, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  7. Barnes, Alice D (1937). "Breeding of the Little Indian Nightjar Caprimulgus asiaticus asiaticus in the Chingleput District". J. Bombay Nat. Hist. Soc. 39 (4): 865–867.