ഡബ്ല്യൂ ദേശീയോദ്യാനം
ദൃശ്യരൂപം
W Transborder Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Niger-Burkina Faso-Benin |
Nearest city | Kandi (Benin), Diapaga (Burkina), Tapoa (Niger) |
Coordinates | 12°31′31″N 2°39′48″E / 12.52528°N 2.66333°E |
Area | 10,000 കി.m2 (3,900 ച മൈ) |
Established | August 4, 1954 |
Governing body | ECOPAS, Governments of Niger, Burkina Faso, and Benin |
Official name | W National Park of Niger |
Type | Natural |
Criteria | vii, ix, x |
Designated | 1996 (20th session) |
Reference no. | 749 |
State Party | Niger |
Region | Africa |
ഡബ്ല്യൂ ദേശീയോദ്യാനം (French: "W" du Niger) പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു പ്രധാന ദേശീയ ഉദ്യാനമാണ്. നൈജർ നദീതീരത്തിനു ചുറ്റും വക്രഗതിയിൽ ഒരു "W" പോലെയാണ് ഇതു സ്ഥിതിചെയ്യുന്നത്.
നൈജർ, ബെനിൻ, ബർക്കിന ഫാസോ എന്നീ മൂന്നു രാജ്യങ്ങളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു. ദേശീയോദ്യാനത്തിന്റെ ഭരണം ഈ മൂന്നു രാജ്യങ്ങൾ കൂടിയാണു നടത്തുന്നത്. നൈജറിലെ ഡബ്ല്യൂ ദേശീയോദ്യാനം 1954 ഓഗസ്റ്റ് 4 ന് രൂപവത്കരിക്കപ്പെട്ടു. 1996 മുതൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]മൂന്നു രാജ്യങ്ങളിലായി 10,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിലെ ഭൂരിഭാഗവും മനുഷ്യവാസമില്ലാത്തവയാണ്.
ചിത്രശാല
[തിരുത്തുക]-
African elephants
-
kob antelope
-
landscape