Jump to content

ജോസഫ് ലാനിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജോസഫ് ലാനിയെൽ
Prime Minister of France
ഓഫീസിൽ
28 June 1953 – 18 June 1954
രാഷ്ട്രപതിRené Coty
മുൻഗാമിRené Mayer
പിൻഗാമിPierre Mendès France
വ്യക്തിഗത വിവരങ്ങൾ
ജനനം12 October 1889
Vimoutiers, France[1]
മരണം8 ഏപ്രിൽ 1975(1975-04-08) (പ്രായം 85)
Paris, France
രാഷ്ട്രീയ കക്ഷിCNIP

1953 മുതൽ 1954 വരെ ഒരു വർഷക്കാലം ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയായിരുന്ന യാഥാസ്ഥിതിക രാഷ്ട്രീയക്കാരൻ ആയിരുന്നു (12 ഒക്റ്റോബർ 1889 - 8 ഏപ്രിൽ 1975) ജോസഫ് ലാനിയെൽ.ഇംഗ്ലിഷ്: Joseph Laniel (French pronunciation: ​[ʒɔzɛf lanjɛl]. പ്രധാനമന്ത്രി പദത്തിൻ്റെ പകുതി പാദത്തിൽ അദ്ദേഹം പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് റെനേ കോട്ടിയോട് തോൽകുകയുണ്ടായി.

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ലിബർട്ടിയുടെ (പിആർഎൽ) സഹസ്ഥാപകനും, പിന്നെ നാഷണൽ സെന്റർ ഓഫ് ഇൻഡിപെൻഡന്റ്‌സ് ആന്റ് പീസന്റ്‌സിന്റെ (സിഎൻ‌ഐ‌പി) 1954 ൽ ഇൻഡോചൈനയിൽ ഡിയാൻ ബീൻ ഫൂവിൽ നടന്ന ഫ്രഞ്ച് പരാജയത്തെത്തുടർന്ന് ലാനിയലിന്റെ മന്ത്രിസഭ അസാധുവാക്കപ്പെട്ടു.

മന്ത്രിസഭ

[തിരുത്തുക]
ജോസഫ് ലാനിയേൽ - കൗൺസിൽ പ്രസിഡന്റ്

റഫറൻസുകൾ

[തിരുത്തുക]
  1. Tucker, Spencer C. (2011). "Laniel, Joseph". The encyclopedia of the Vietnam War : a political, social, and military history (2nd ed.). ABC-CLIO. p. 626. ISBN 9781851099610.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ലാനിയൽ&oldid=3932002" എന്ന താളിൽനിന്ന് ശേഖരിച്ചത്