ചെന്നൈ പാർക്ക് തീവണ്ടി നിലയം
ദൃശ്യരൂപം
ചെന്നൈ പാർക്ക് | |
---|---|
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെ ഒരു സ്റ്റേഷൻ | |
Location | NH 4, പെരിയമേട്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
Coordinates | 13°4′49″N 80°16′22″E / 13.08028°N 80.27278°E |
Owned by | റെയിൽ മന്ത്രാലയം, ഭാരത റെയിൽവേ |
Line(s) |
|
Platforms | 4 |
Tracks | 4 |
Construction | |
Structure type | Standard on-ground station |
Parking | ഉണ്ട് |
Other information | |
Station code | MPK |
Fare zone | ദക്ഷിണ റെയിൽവേ |
History | |
Previous names | സൗത്ത് ഇന്ത്യൻ റെയിൽവേ |
ചെന്നൈ ബീച്ച്-ചെങ്കൽപട്ട് പാതയിലുള്ള ഒരു സ്റ്റേഷനാണ് ചെന്നൈ പാർക്ക് തീവണ്ടി നിലയം. ചെന്നൈ പൂങ്കാ എന്നും ഈ സ്റ്റേഷൻ അറിയപ്പെടുന്നു. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ അകലെ ഉള്ള ഈ സ്റ്റേഷന്റെ എതിർവശത്താണ് ചെന്നൈ സെൻട്രൽ തീവണ്ടി നിലയം. കടൽ നിരപ്പിൽ നിന്നും 7 മീറ്റർ ഉയരത്തിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ചെന്നൈ പാർക്ക് | |||
---|---|---|---|
അടുത്ത സ്റ്റേഷൻ (വടക്ക്): ചെന്നൈ ഫോർട്ട് |
തെക്കൻ പാത, ചെന്നൈ പുറനഗര റെയിൽവേ | അടുത്ത സ്റ്റേഷൻ (തെക്ക്): ചെന്നൈ എഗ്മോർ | |
നിറുത്തം നമ്പ്ര: 3 | ദൂരം കിലോമീറ്ററിൽ: 3.07 |