Jump to content

ചുക്ചി കടൽ

Coordinates: 69°N 172°W / 69°N 172°W / 69; -172
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുക്ചി കടൽ Chukchi Sea
Coordinates69°N 172°W / 69°N 172°W / 69; -172
TypeSea
Basin countriesറഷ്യ, യു.എസ്.
Surface area620,000 കി.m2 (6.7×1012 sq ft)
Average depth80 മീ (260 അടി)
Water volume50,000 കി.m3 (4.1×1010 acre⋅ft)
References[1][2][3]

ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ചുക്ചി കടൽ (Chukchi Sea Russian: Чуко́тское мо́ре, tr. Chukotskoye more, റഷ്യൻ ഉച്ചാരണം: [tɕʊˈkotskəjə ˈmorʲɪ]), അലാസ്കയുടേയും സൈബീരിയയുടെയും ഇടയിൽ സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് റാങ്കൽ ദ്വീപിനടുത്തായി ലോങ് കടലിടുക്ക്, കിഴക്ക് അലാസ്കയിലെ പോയന്റ് ബാറൊ, ബ്യൂഫോട്ട്‌ കടൽ. തെക്ക് ബറിംഗ് കടലിടുക്ക് എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര ദിനാങ്കരേഖ ചുക്ചി കടലിലൂടെ വടക്ക് പടിഞ്ഞാറുനിന്നും തെക്ക് കിഴക്കൊട്ടേക്കായി കടന്നുപോകുന്നു.


ഭൂമിശാസ്ത്രം

[തിരുത്തുക]
Spring breakup of sea ice on the Chukchi Sea.

595,000 കി.m2 (6.40×1012 sq ft) വിസ്തീർണ്ണമുള്ള ഈ കടൽ വർഷത്തിൽ നാലു മാസത്തോളം മാത്രമേ നാവികയോഗ്യമായിരിക്കുകയുള്ളു.


അവലംബം

[തിരുത്തുക]
  1. R. Stein, Arctic Ocean Sediments: Processes, Proxies, and Paleoenvironment, p. 37
  2. Beaufort Sea, Great Soviet Encyclopedia (in Russian)
  3. Beaufort Sea, Encyclopædia Britannica on-line
"https://ml.wikipedia.org/w/index.php?title=ചുക്ചി_കടൽ&oldid=4051863" എന്ന താളിൽനിന്ന് ശേഖരിച്ചത്