Jump to content

ഗ്യൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്യൂം
Geum coccineum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Geum
Species

List of Geum species

Synonyms
Synonymy
Geum 'Beech House'

ഗ്യൂം /ˈdʒiːəm/[1]സാധാരണയായി അവെൻസ് എന്നും അറിയപ്പെടുന്നു. ഏതാണ്ട് 50 സ്പീഷിസ് ഉള്ള റൈസോമാറ്റസ് റോസ് കുടുംബത്തിലെ ബഹുവർഷ കുറ്റിച്ചെടികളുടെ ജീനസാണിത്. യൂറോപ്പ്, ഏഷ്യ, വടക്കൻ, തെക്കേ അമേരിക്ക, ആഫ്രിക്ക, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെല്ലാം വ്യാപകമാണ്. അവ പൊട്ടൻഷില്ല, ഫ്രഗേറിയ എന്നിവയുമായി വളരെ അടുത്ത ബന്ധമുള്ളവയാണ്. ഇലകളുടെ ഞെട്ടിന്ററ്റത്തുനിന്ന് വെള്ള, ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിൽ മധ്യവേനൽക്കാലത്ത് നിറയെ പൂക്കൾ ഉൽപാദിപ്പിക്കുന്നു. ശൈത്യകാലത്ത് താപനില 0 ° F (-18 ° C) താഴേക്ക് വരാതൊഴിച്ചാൽ ഗ്യൂം ഇനങ്ങൾ നിത്യഹരിതമാണ്. 'ലേഡി സ്ട്രാറ്റേഡിൻ' [2], 'മിസിസ് ജെ. ബ്രാഡ്ഷ' [3]എന്നീ കൾട്ടിവറുകൾക്ക് റോയൽ ഹാർട്ടിക്കൽ കൾച്ചറൽ ഗാർഡൻ മെറിറ്റ് അവാർഡ് നേടുകയുണ്ടായി.[4]ഗ്യൂം സ്പീഷീസുകൾ ഗ്രിസ്സിൽഡ് സ്കിപ്പർ (Pyrgus malvae) ലെപിഡോപ്റ്റെറ സ്പീഷിസുകളിലുള്ള ശലഭങ്ങളുടെ ആഹാര സസ്യങ്ങളായി ഉപയോഗിക്കുന്നുണ്ട്..

തിരഞ്ഞെടുത്ത സ്പീഷീസ്

[തിരുത്തുക]
2

For a more detailed list see List of Geum species.


അവലംബം

[തിരുത്തുക]
  1. Sunset Western Garden Book, 1995:606–607
  2. "RHS Plant selector". Retrieved 26 April 2013.
  3. "RHS Plant selector". Retrieved 26 April 2013.
  4. "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 43. Retrieved 2 March 2018.
  5. Dickinson, T.; Metsger, D.; Bull, J.; Dickinson, R. (2004). "The ROM Field Guide to Wildflowers of Ontario". Toronto: Royal Ontario Museum: 367. ISBN 0771076525. OCLC 54691765. {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)
  6. Dickinson et al. 2004, പുറം. 368
  7. Dickinson et al. 2004, പുറം. 369

പുറം കണ്ണികൾ

[തിരുത്തുക]

Media related to Geum at Wikimedia Commons

"https://ml.wikipedia.org/w/index.php?title=ഗ്യൂം&oldid=3314114" എന്ന താളിൽനിന്ന് ശേഖരിച്ചത്