കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനം
Kaeng Krachan National Park อุทยานแห่งชาติแก่งกระจาน | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Thailand | |
Location | Phetchaburi and Prachuap Khiri Khan Provinces, Thailand |
Nearest city | Phetchaburi |
Coordinates | 12°45′0″N 99°36′0″E / 12.75000°N 99.60000°E |
Area | 2,914.7 km2 (1.8 million rai). |
Established | 12 Jun 1981 |
തായ്ലൻഡിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ് കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനം ( തായ് : อุทยานแห่งชาติ แก่ง กระจาน ). [1] തനിൻന്താരൈ നേച്ചർ റിസർവിനോടു ചേർന്ന് ബർമ്മയുടെ അതിർത്തിയിലാണ് ഈ ദേശീയോദ്യാനം. ടൂറിസ്റ്റ് ടൗണായ ഹുയ ഹിന് സ്വന്തമാണ് ഈ പാർക്ക്.
ഭൂമിശാസ്ത്രം
[തിരുത്തുക]നോങ് യാ പ്ലോങ്, കെയ്ംഗ് ക്രാച്ചൻ, ഫെറ്റ്ചാബുരി പ്രവിശ്യയിലെ താൻ യാങ് , പ്രചുപ് ഖിരി ഖാൻ പ്രവിശ്യയിലെ ഹുവാ ഹിൻ എന്നീ ജില്ലകളുടെ ഭാഗമാണ് ഈ പാർക്ക്. ടെനെസെരിം പർവ്വത മലനിരകളുടെ കിഴക്ക് ചരിവുകളിൽ പ്രധാനമായും മഴക്കാടുകൾ കാണപ്പെുടുന്നു. ഈ പാർക്കിലെ ഏറ്റവും ഉയർന്ന ഭാഗം 1,513 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തായ്ലന്റും മ്യാൻമറും കൂടിചേരുന്ന ഭാഗമാണ് . സമുദ്രനിരപ്പിൽ നിന്നും 1,207 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി കാവോ പനേൺ ടൂങ് ആണ്. .[1] രണ്ട് പ്രധാന പുഴകളായ പ്രൻബുരി നദിയും , ഫെച്ചാബുരി നദിയും പാർക്ക് പ്രദേശത്ത് നിന്നുത്ഭവിക്കുന്നു. പാർക്കിന്റെ കിഴക്കെ അതിർത്തിയിൽ കെയ്ംഗ് ക്രാച്ചൻ ഡാം തടയുന്നതാണ് ഈ പ്രദേശം . 46.5 ചതുരശ്ര കിലോമീറ്റർ ഉള്ള തടാകത്തിൽ അണക്കെട്ട് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.
ചരിത്രം
[തിരുത്തുക]1981 ജൂൺ 12 ന് തായ്ലാന്റിലെ 28-ാമത്തെ ദേശീയ ഉദ്യാനമായിട്ടാണ് ഈ പാർക്ക് സ്ഥാപിക്കപ്പെട്ടത്. യഥാർത്ഥത്തിൽ 2,478 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം 1984 ഡിസംബറിൽ വിപുലീകരിച്ചു. ഇത് ഫെച്ചാബുരി, പ്രാചാപ് ഖിരി ഖാൻ പ്രവിശ്യകൾ തമ്മിലുള്ള അതിർത്തി പ്രദേശം ഉൾക്കൊള്ളുന്നു.
ഏഷ്യൻ ഹെറിറ്റേജ് പാർക്കുകളുടെ പട്ടികയിൽ ഈ പാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. 2011 മുതൽ, തായ്ലാൻറ് യുനെസ്കോ ലോക പൈതൃക സ്ഥലമായി കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനത്തിനെ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നു. തായ്ലൻഡിന്റെ അവകാശവാദത്തിൽ ഉൾപ്പെട്ട ഭൂമിയുടെ മൂന്നിലൊന്ന് - ഏകദേശം 1,000 കി.മീറ്റർ - മ്യാൻമറിന്റെ തനിൻന്താരൈ പ്രദേശത്തിന്റെ ഭാഗമാണ്. തായ്ലന്റിൽ നിന്നുള്ള അവകാശവാദത്തെ മ്യാൻമർ എതിർക്കുന്നു. [2]
കാട്ടാനകളെ കൊല്ലുന്നത് പാർക്കിൽ ഒരു വലിയ പ്രശ്നമാണ്. [3] ചില പാർക്ക് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി ആനകളുടെ വ്യാപാരത്തിൽ പങ്കെടുക്കുന്നുണ്ട്. [4]
ദേശീയോദ്യാനത്തിന്റെ നിലവാരം പുലർത്തുന്നുണ്ടെങ്കിലും കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനത്തിനകത്ത് സ്വകാര്യ തോട്ടങ്ങൾ ഉണ്ട്. ഇവയിൽ ചിലത് ഇലക്ട്രിക് ഫെൻസുകളാൽ ചുറ്റപ്പെട്ടവയാണ്. ഇത് 2013 ജൂണിൽ ഒരു ആനക്കുട്ടിയ്ക്ക് ഷോക്കേൽക്കുന്നതിന് കാരണമായി തീർന്നു.[5]
സസ്യജന്തു ജാലം
[തിരുത്തുക]ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോ-ഉഷ്ണമേഖലാ പ്രദേശങ്ങളിലും ബ്രോഡ് ലീഫ് മരങ്ങളും, പാം വൃക്ഷങ്ങളും ഉൾപ്പെടുന്ന ഉഷ്ണമേഖല സസ്യങ്ങളുടെ ഒരു വലിയ ജൈവ വൈവിധ്യം വനങ്ങളിൽ കാണപ്പെടുന്നു. 57 ലധികം ഇനം സസ്തനികളും 400 ലധികം ഇനം പക്ഷികളും പാർക്കിൽ കണ്ടെത്തിയിട്ടുണ്ട്.
ചിത്രശാല
[തിരുത്തുക]-
Martes flavigula, yellow-throated marten
-
Trachypithecus obscurus, dusky leaf monkey
-
Arachnothera magna, streaked spiderhunter
-
Pycnonotus flavescens, flavescent bulbul
-
Halcyon coromanda, ruddy kingfisher
കാട്ടു പഴങ്ങൾ
[തിരുത്തുക]കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന കാട്ടുപഴങ്ങൾ .[6]
- Abutilon hirtum
- Actephila excetsa
- Actephita ovatis
- Adenanthera pavonina
- Afgekia filipes
- Aglaia edulis
- Aglaia lawii
- Aglaia odoratissima
- Aglaonema ovatum
- Alangium kurzii
- Aistonia rostrata
- Amalocalyx microlobus
- Ampelocissus martinii
- Antheroporum glaucum
- Antidesma ghaesembilla
- Aporosa villosa
- Archidendron jiringa
- Argyreia roseopurpurea
- Artabotrys burmanicus
- Artocarpus lacucha
- Aspidopterys tomentosa
- Balakata baccata
- Bauhinia ornata
- Beilschmiedia glauca
- Benkara sinensis
- Breynia retusa
- Bridelia insulana
- Buxus cochinchinensis
- Byttneria andamanensis
- Calamus longlsetus
- Capparis zeylanica
- Castanopsis armata
- Castanopsis echidnocarpa
- Catunaregam spathulifolia
- Catunaregam tomentosa
- Ceriscoides mamillata
- Cleistanthus hirsutulus
- Clerodendrum glandulosum
- Clerodendrum infortunatum
- Cnestis palala
- Codonopsis lancifolia
- Colona auricutata
- Croton caudatus
- Dichapetalum longipetalum
- Dillenia indica
- Diospyros apiculata
- Diospyros glandulosa
- Diospyros rhodocalyx
- Diospyros rubra
- Dipterocarpus turbinatus
- Dissochaeta divaricata
- Dysoxylum cyrtobotryum
- Elaeagnus latifolia
- Elaeocarpus griffithii
- Ellipeiopsis cherrevensis
- Euonymus javanicus
- Ficus annulata
- Ficus capillipes
- Ficus chatacea
- Ficus fistuiosa
- Ficus hirta
- Ficus subpisocarpa
- Ficus triloba
- Flacourtia indica
- Flacourtia rukam
- Gardenia coronaria
- Garuga pinnata
- Geisemium elegans
- Gironniera subequalis
- Gtochidion obscurum
- Gtycosmis puberula
- Gymnema griffithii
- Harpullia cupanioides
- Hunteria zeylanica
- Hydnocarpus ilicifolia
- Hymenopyramis brachiata
- Ilex umbellulata
- Illigera trifotiata
- Iodes cirrhosa
- Jasminum harmandianum
- Knema tenuinervia
- Leptopus diplospermus
- Litchi chinensis
- Lithocarpus macphailii
- Lithocarpus trachycarpus
- Litsea glutinosa
- Litsea ochracea
- Mallotus barbatus
- Mallotus philippensis
- Mallotus subpeltatus
- Mammea siamensis
- Melastoma malabathricum
- Melientha suavis
- Micromelum falcatum
- Mitrephora keithii
- Mitrephora winitii
- Momordica charantia
- Momordica cochinchinensis
- Murraya sp.
- Neuropeitis racemosa
- Passiflora foetida
- Passiflora siamica
- Payena lanceolata
- Phrynium pubinerve
- Phyllanthus collinsiae
- Picrasma javanica
- Pimelodendron griffithianum
- Plectocomiopsis geminiflora
- Polyalthia simiarum
- Pomatocalpa maculosum
- Premna serratifolia
- Pseuduvaria rugosa
- Reevesia pubescens
- Rhodoleia championii
- Rinorea bengalensis
- Rothmannia sp.
- Sapindus trifoliatus
- Sauropus androgynus
- Schleichera oleosa
- Sindechites chinensis
- Siphonodon celastrineus
- Solanum erianthum
- Spondias pinnata
- Stephania pierrei
- Sterculia lanceolata
- Stereospermum colais
- Sumbaviopsis albicans
- Suregada multiflora
- Swintonia floribunda
- Syzygium gratum
- Syzygium polyanthum
- Tabernaemontana pandacaqui
- Terminatia alata
- Tetrastigma leucostaphyllum
- Tinospora sinensis
- Triadica cochinchinensis
- Turraea pubescens
- Uncaria cordata
- Uvaria rufa
- Viscum indosinense
- Vitex scabra
- Willughbeia edulis
- Wrightia arborea
- Xerospermum noronhianum
- Ziziphus calophylla
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "KAENG KRACHAN NATIONAL PARK". Tourism Authority of Thailand (TAT). Archived from the original on 2019-04-04. Retrieved 22 March 2017.
- ↑ "Thailand bid to list Kaeng Krachan back to square one". Bangkok Post. 4 November 2016. Retrieved 4 November 2016.
- ↑ noname (wild) at Kaeng Krachan National Park Archived May 29, 2014, at the Wayback Machine.
- ↑ 5 park officials wanted for poaching elephants - Witness 'saw carcass burnt' at Kaeng Krachan (Thailand) Archived August 23, 2013, at the Wayback Machine.
- ↑ "Young elephant dies in fatal electrocution". The Nation. 2013-06-13. Archived from the original on 2016-11-04. Retrieved 4 November 2016.
- ↑ http://www.dnp.go.th/botany/PDF/publications/Fruits_Kaengkrachan.pdf