Jump to content

കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം

Coordinates: 59°55′04″N 149°59′15″W / 59.91778°N 149.98750°W / 59.91778; -149.98750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kenai Fjords National Park
Bear Glacier Lake in Kenai Fjords National Park
Map showing the location of Kenai Fjords National Park
Map showing the location of Kenai Fjords National Park
LocationKenai Peninsula Borough, Alaska, United States
Nearest citySeward
Coordinates59°55′04″N 149°59′15″W / 59.91778°N 149.98750°W / 59.91778; -149.98750
Area669,984 ഏക്കർ (2,711.33 കി.m2)[1]
EstablishedDecember 2, 1980
Visitors346,534 (in 2016)[2]
Governing bodyU.S. National Park Service
WebsiteKenai Fjords National Park

അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Kenai Fjords National Park). ദക്ഷിണ-മധ്യ അലാസ്കയിൽ കിനായ് ഉപദ്വീപിലായി 669,984 ഏക്കർ (1,046.85 ച മൈ; 2,711.33 കി.m2) വിസ്തൃതിയിൽ ഈ ദേശീയോദ്യാനം വ്യാപിച്ച് കിടക്കുന്നു[3].1980-ൽ അലാസ്കയിലെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടെയാണ് കിനായ് ഫിയോർഡ്സിന് ദേശീയോദ്യാന പദവി ലഭിക്കുന്നത്.[4]

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; area2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Gates of the Arctic Wilderness". Wilderness.net. Archived from the original on 2016-03-05. Retrieved 2012-03-06.

കൂടുതൽ വായനക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം യാത്രാ സഹായി