Jump to content

കാതറീൻ ആനി പോർട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Katherine Anne Porter
പ്രമാണം:Katherine Anne Porter.jpg
Porter in 1930
ജനനം
Callie Russell Porter

(1890-05-15)മേയ് 15, 1890
മരണംസെപ്റ്റംബർ 18, 1980(1980-09-18) (പ്രായം 90)
തൊഴിൽJournalist, Essayist, Writer, Novelist
സജീവ കാലം1920–1977
ജീവിതപങ്കാളി(കൾ)John Henry Koontz (1906-1915) (divorced)
Ernest Stock (1926-1927) (divorced)
Eugene Pressly (1930-1938) (divorced)
Albert Russel Erskine, Jr. (1938-1942) (divorced)

കാതറീൻ ആനി പോർട്ടർ (ജീവിതകാലം : മേയ് 15, 1890 - സെപ്റ്റംബർ 18, 1980) അമേരിക്കക്കാരിയായ ഒരു പുലിറ്റ്സർ പുരസ്കാര ജേതാവ്, ലേഖിക, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, രാഷ്ട്രീയ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായിരുന്നു.[1] അവരുടെ 1962 ൽ പുറത്തിറങ്ങിയ നോവലായ "ഷിപ്പ് ഓഫ് ഫൂൾസ്" അമേരിക്കയിൽ ഏറ്റവും നന്നായി വിറ്റഴിക്കപ്പെട്ട നോവൽ ആയിരുന്നു. എന്നാൽ അവരുടെ ചെറുകഥകളാണ് കൂടുതൽ നിരൂപക ശ്രദ്ധ നേടിയത്.

അവാർഡുകളും ബഹുമതികളും

[തിരുത്തുക]
  • 1966 – ഫിക്ഷനുകൾക്കുള്ള പുലിറ്റസ്‍ർ പുരസ്കാരം - The Collected Stories (1965)[2]
  • 1966 – നാഷണൽ ബുക്ക് അവാർഡ് - The Collected Stories (1965)[3]
  • 1967 – ഫിക്ഷൻ കൃതികൾക്കുള്ള ഗോൾഡ് മെഡൽ അവാർഡ് (അമേരിക്കൻ അക്കാദമി ഫോർ ആർട്ട്സ് ആൻറ് ലറ്റേർസ്)
  • സാഹിത്യത്തിനുള്ള മൂന്നു തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
  • 2006 മെയ് 15 നു പുറത്തിറക്കിയ യു.എസ്. പോസ്റ്റേജ് സ്റ്റാമ്പിൽ പോട്ടറുടെ ഛായാചിത്രം മുദ്രണം ചെയ്തിരുന്നു. ലിറ്റററി ആർട്സ് സ്മാരക സ്റ്റാമ്പ് പരമ്പരയിൽ ഉൾപ്പെടുത്തിയ 22 ആമത്തെ വ്യക്തിയായിരുന്നു കാതറീൻ ആനി പോട്ടർ.[4][5]

അവലംബം

[തിരുത്തുക]
  1. "Obituary: Katherine Anne Porter." Variety, September 24, 1980.
  2. "Fiction." The Pulitzer Prizes: Past winners & finalists by category. Retrieved: March 30, 2012.
  3. "National Book Awards, 1966." National Book Foundation. Retrieved: March 30, 2012. (With acceptance speech by Porter and essays by Mary Gaitskill and H.L. Hix from the Awards 60-year anniversary blog.)
  4. "Katherine Anne Porter Stamp Sails Into Post Offices". United States Postal Service, May 15, 2006. Retrieved: July 10, 2008.
  5. Gicker, William J.. ed. "Katherine Anne Porter 39¢." USA Philatelic, Volume 11, Issue 3, 2006, p. 13.