Jump to content

കശ്മീരി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കശ്മീരി
कॉशुर کٲشُر kạ̄šur
Native toജമ്മു-കശ്മീർ, പാകിസ്താൻ [1]
Native speakers
71 ല‍ക്ഷം[1]
ഇന്തോ-യൂറോപ്പിയൻ
Official status
Official language in
ജമ്മു-കാശ്മീർ (ഇന്ത്യ)
Language codes
ISO 639-1ks
ISO 639-2kas
ISO 639-3kas

കശ്മീരി (कॉशुर, کٲشُر Koshur) കശ്മീർ താഴ്‌വരയിൽ സംസാരിച്ചുവരുന്ന ഭാഷയാണ്‌.[2][3][4] 71,47,587 ജനങ്ങളുടെ ഭാഷയായ ഇത് സംസാരിക്കുന്നവരിൽ 67,97,587 ഇന്ത്യയിലും 3,50,000 പാകിസ്താനിലുമാണ്‌ അധിവസിക്കുന്നത്.[1][5] ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയാണ് കശ്മീരി.[6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Kashmiri: A language of India". Ethnologue. Retrieved 2008-01-20. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Ethnologue" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Koshur: An Introduction to Spoken Kashmiri". Kashmir News Network: Language Section (koshur.org). Retrieved 2008-01-20.
  3. "Kashmiri Literature". Kashmir Sabha, Kolkata. Archived from the original on 2007-09-29. Retrieved 2008-01-20.
  4. "Kashmiri Language: Roots, Evolution and Affinity". Kashmiri Overseas Association, Inc. (KOA). Retrieved 2008-01-20.
  5. https://www.dawn.com/news/1410447. {{cite web}}: Missing or empty |title= (help)
  6. "Scheduled Languages of India". Central Institute of Indian Languages. Archived from the original on 2007-05-24. Retrieved 2008-01-20.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കശ്മീരി ഭാഷ പതിപ്പ്


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=കശ്മീരി_ഭാഷ&oldid=3839008" എന്ന താളിൽനിന്ന് ശേഖരിച്ചത്