Jump to content

കളിമൺ ഫലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
List of the victories of Rimush, king of Akkad, upon Abalgamash, king of Marhashi, and upon Elamitemonumental inscription, ca. 2270 BC. (see Obelisk)

പുരാതന പൗരസ്‌ത്യ നാഗരികതയിൽ, കളിമൺ ഫലകങ്ങൾ (അക്കാഡിയൻ ടുപ്പു)[1] ഒരു എഴുത്തു മാദ്ധ്യമമായി ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് ക്യൂണിഫോം ലിപിയിൽ എഴുതുന്നതിനായി. ഇത് വെങ്കലയുഗത്തിൽ മുഴുവനും അതുപോലെതന്നെ ഇരുമ്പു യുഗത്തിലും ഉപയോഗിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Black, Jeremy Allen; George, Andrew R.; Postgate, Nicholas (2000). A concise dictionary of Akkadian (2nd ed.). Harrassowitz Verlag. p. 415. ISBN 978-3-447-04264-2. LCCN 00336381. OCLC 44447973.
"https://ml.wikipedia.org/w/index.php?title=കളിമൺ_ഫലകം&oldid=2922594" എന്ന താളിൽനിന്ന് ശേഖരിച്ചത്