Jump to content

കറ്റാലൻ പ്രാരംഭനീക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Catalan Opening
abcdefgh
8
a8 black തേര്
b8 black കുതിര
c8 black ആന
d8 black രാജ്ഞി
e8 black രാജാവ്
f8 black ആന
h8 black തേര്
a7 black കാലാൾ
b7 black കാലാൾ
c7 black കാലാൾ
d7 black കാലാൾ
f7 black കാലാൾ
g7 black കാലാൾ
h7 black കാലാൾ
e6 black കാലാൾ
f6 black കുതിര
c4 white കാലാൾ
d4 white കാലാൾ
g3 white കാലാൾ
a2 white കാലാൾ
b2 white കാലാൾ
e2 white കാലാൾ
f2 white കാലാൾ
h2 white കാലാൾ
a1 white തേര്
b1 white കുതിര
c1 white ആന
d1 white രാജ്ഞി
e1 white രാജാവ്
f1 white ആന
g1 white കുതിര
h1 white തേര്
8
77
66
55
44
33
22
11
abcdefgh
നീക്കങ്ങൾ 1.d4 Nf6 2.c4 e6 3.g3
ECO E00–E09
ഉത്ഭവം Barcelona 1929, by Savielly Tartakower
Named after Catalonia
Parent Indian Defence
Chessgames.com opening explorer

ക്വീൻസ് ഗാംബിറ്റ്, റെറ്റി ഓപ്പണിംഗ് എന്നീ പ്രാരംഭനീക്കങ്ങൾ ചേർത്ത് വെളുപ്പ് സ്വീകരിക്കുന്ന ചെസ്സിലെ ഒരു പ്രാരംഭനീക്കമാണ് കറ്റാലൻ. വെളുപ്പ് d4, c4 എന്നീ നീക്കങ്ങൾക്ക് ശേഷം വെളുത്ത ആനയെ g2-ലേയ്ക്ക് ഫിയാൻഷിറ്റോ ചെയ്യുന്നു. സാധാരണയായുള്ള പ്രാരംഭനീക്കക്രമമാണ്  1.d4 Nf6 2.c4 e6 3.g3, കൂടാതെ പല നീക്കക്രമങ്ങളിലൂടെ ഈ ഓപ്പണിംഗിൽ എത്തിച്ചേരാം.

ചരിത്രം

[തിരുത്തുക]

ഓപ്പൺ കറ്റാലൻ, ക്ലാസിക്കൽ ശാഖ

[തിരുത്തുക]

മാതൃകാഗെയിമുകൾ

[തിരുത്തുക]

KramnikAnand, Wijk aan Zee chess tournament, 2007

1.d4 Nf6 2.c4 e6 3.g3 d5 4.Bg2 Be7 5.Nf3 0-0 6.0-0 dxc4 7.Qc2 a6 8.Qxc4 b5 9.Qc2 Bb7 10.Bd2 Ra7 11.Rc1 Be4 12.Qb3 Nc6 13.e3 Qa8 14.Qd1 Nb8 15.Ba5 Rc8 16.a3 Bd6 17.Nbd2 Bd5 18.Qf1 Nbd7 19.b4 e5 20.dxe5 Bxe5 21.Nxe5 Nxe5 22.f3 Nc4 23.Nxc4 Bxc4 24.Qf2 Re8 25.e4 c6 26.Rd1 Rd7 27.Rxd7 Nxd7 28.Rd1 Qb7 29.Rd6 f6 30.f4 Re6 31.Rd2 Re7 32.Qd4 Nf8 33.Qd8 Rd7 34.Rxd7 Qxd7 35.Qxd7 Nxd7 36.e5 fxe5 37.Bxc6 Nf6 38.Bb7 exf4 39.gxf4 Nd5 40.Kf2 Nxf4 41.Ke3 g5 42.Bxa6 Kf7 43.a4 Ke7 44.Bxb5 Bxb5 45.axb5 Kd7 46.Ke4 Ne2 47.Bb6 g4 48.Bf2 Nc3 49.Kf5 Nxb5 50.Kxg4 Ke6 51.Kg5 Kf7 52.Kf5 Ke7 53.Bc5 1–0[1]

Kramnik–Carlsen, Dortmund Sparkassen Chess Meeting, 2007

1.Nf3 Nf6 2.c4 e6 3.g3 d5 4.d4 Be7 5.Bg2 0-0 6.0-0 dxc4 7.Qc2 a6 8.Qxc4 b5 9.Qc2 Bb7 10.Bd2 Nc6 11.e3 Nb4 12.Bxb4 Bxb4 13.a3 Be7 14.Nbd2 Rc8 15.b4 a5 16.Ne5 Nd5 17.Nb3 axb4 18.Na5 Ba8 19.Nac6 Bxc6 20.Nxc6 Qd7 21.Bxd5 exd5 22.axb4 Rfe8 23.Ra5 Bf8 24.Ne5 Qe6 25.Rxb5 Rb8 26.Rxb8 Rxb8 27.Qxc7 Bd6 28.Qa5 Bxb4 29.Rb1 Qd6 30.Qa4 1–0[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Vladimir Kramnik vs Viswanathan Anand (2007)". Chessgames.com. 2007-01-19. Retrieved 2014-01-25.
  2. "Vladimir Kramnik vs Magnus Carlsen (2007)". Chessgames.com. Retrieved 2014-01-25.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]