Jump to content

ഓപ്പറ മിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപ്പറ മിനി
ഓപ്പറ മിനി (വെബ്‌ ബ്രൗസർ) വിക്കിപീഡിയയുടെ ഇംഗ്ലീഷ്‌പതിപ്പിന്റെ പ്രധാന പേജ്.
വികസിപ്പിച്ചത്Opera Software
ആദ്യപതിപ്പ്August 10, 2005
ഭാഷC++, Java, Pike
പ്ലാറ്റ്‌ഫോംJava ME, Android, Windows Mobile, iOS, BlackBerry OS, UIQ3, Symbian
ലഭ്യമായ ഭാഷകൾVarious
തരംMobile browser
അനുമതിപത്രംProprietaryFreeware
വെബ്‌സൈറ്റ്www.opera.com/mini

മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വേയറാണ്‌ ഓപേറ മിനി. ജാവാ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ്‌ ഇതു പ്രവർത്തിക്കുന്നത്. ഓപെറ സെർവർ ഉപയോഗിച്ചു വെബ്സൈറ്റുകൾ "കംപ്രെസ്സ്" ചെയ്യുന്നതിനാൽ ഓപെറ മിനി വെബ്സൈറ്റുകൾ അതിവേഗം ലഭ്യമാക്കുന്നു.

ഭാഷാസൗകര്യം

[തിരുത്തുക]

മൊബൈലിൽ മലയാളം വിക്കിപീഡിയയും മറ്റു മലയാളം വെബ് പേജുകളും വായിക്കാൻ ഏറ്റവും സൗകര്യപ്രദമായ മൊബൈൽ ബ്രൗസറാണ് ഓപ്പറ മിനി. കോൺഫിഡറേഷനിൽ ലാഗ്വേജ് കോംപ്ലക്സ് സക്രിപ്റ്റ് ആക്ടീവ് ചെയതാണ് ഇത് ലഭ്യമാവുക.

"https://ml.wikipedia.org/w/index.php?title=ഓപ്പറ_മിനി&oldid=3701960" എന്ന താളിൽനിന്ന് ശേഖരിച്ചത്