Jump to content

ഒലിവെണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒലിവെണ്ണ
Olive oil
ഒലിവെണ്ണ

A bottle of olive oil


Fat composition
പൂരിത കൊഴുപ്പ് Palmitic acid: 7.5–20.0%
Stearic acid: 0.5–5.0%
Arachidic acid: <0.6%
Behenic acid: <0.3%
Myristic acid: <0.05%
Lignoceric acid: <0.2%
അപൂരിത കൊഴുപ്പ് yes
    Monounsaturated fats Oleic acid: 55.0–83.0%
Palmitoleic acid: 0.3–3.5%
    Polyunsaturated fats Linoleic acid: 3.5–21.0 %
α-Linolenic acid: <1.0%

Properties
Food energy per 100g 3700
ദ്രവണാങ്കം −6.0
ക്വഥനാങ്കം 300
Smoke point 190 (virgin)
210 °C (410 °F) (refined)
Specific gravity at 20 °C 0.9150–0.9180 (@ 15.5 °C)
Viscosity at 20 °C 84 cP
Refractive index 1.4677–1.4705 (virgin and refined)
1.4680–1.4707 (pomace)
അയഡിൻ മൂല്യം 75–94 (virgin and refined)
75–92 (pomace)
ആസിഡ് മൂല്യം maximum: 6.6 (refined and pomace)
0.6 (extra-virgin)
Saponification value 184–196 (virgin and refined)
182–193 (pomace)
പെറോക്സൈഡ് മൂല്യം 20 (virgin)
10 (refined and pomace)

ഒലിവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ഒലിവെണ്ണ. പാചകത്തിനും സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്പരാഗത വിളക്കുകളിലെ ഇന്ധനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുള്ളവരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം ബി.സി എട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ നിയോലിതിക് ജനങ്ങൾ കാട്ടു ഒലിവുകൾ ശേഖരിച്ചിരുന്നു. ആധുനിക തുർക്കിയിലെ ഏഷ്യാമൈനറിലാണ് കാട്ടു ഒലിവുകളുടെ ഉറവിടം.

ആഗോള വിപണിയിൽ

[തിരുത്തുക]

ഒലീവ് എണ്ണ പ്രധാനമായും ഉദ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ രാജ്യങ്ങൾ താഴെപ്പറയുന്നവായാണ്.

രാജ്യം ഉത്പാദനം(ടണിൽ) (2009)[1] ഉത്പാദനം % (2009) ഉപഭോഗം (2005)[2] വാർഷിക പ്രതിശീർഷ ഉപഭോഗം (കി.ഗ്രാം.)[3]
ലോകം 2,907,985 100% 100% 0.43
സ്പെയിൻ 1,199,200 41.2% 20% 13.62
ഇറ്റലി 587,700 20.2% 30% 12.35
ഗ്രീസ് 332,600 11.4% 9% 23.7
സിറിയ 168,163 5.8% 3% 7
ടുണീഷ്യ 150,000 5.2% 2% 11.1
തുർക്കി 143,600 4.9% 2% 1.2
മൊറോക്കോ 95,300 3.3% 2% 1.8
പോർച്ചുഗൽ 53,300 1.8% 2% 7.1
ഫ്രാൻസ് 6,300 0.2% 4% 1.34
അമേരിക്ക 2,700 0.1% 8% 0.56
മറ്റുള്ളവർ 169,122 5.8% 18% 1.18

അവലംബം

[തിരുത്തുക]
  1. ""FAOSTAT Crops processed 2009 data for olive oil"". Archived from the original on 2011-05-20. Retrieved 2011-07-10.
  2. United Nations Conference on Trade and Development Site Archived 2009-05-31 at the Wayback Machine.
  3. "California and World Olive Oil Statistics"" PDF Archived 2009-03-27 at the Wayback Machine. at UC Davis.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒലിവെണ്ണ&oldid=4087848" എന്ന താളിൽനിന്ന് ശേഖരിച്ചത്