ഒമേഗ
ദൃശ്യരൂപം
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ഗ്രീക്ക് അക്ഷരമാലയിലെ 24-ആമത്തെതും അവസാനത്തേതുമായ അക്ഷരമാണ് ഒമേഗ (ഇംഗ്ലീഷ്: Omega വലിയക്ഷരം: Ω, ചെറിയക്ഷരം: ω; ഗ്രീക്ക് Ωμέγα). ഗ്രീക്ക് സംഖ്യാക്രമത്തിൽ, ഇതിന്റെ മൂല്യം 800 ആണ്. ഒമേഗ എന്ന പദത്തിന് "വലിയ ഒ(O)" എന്നാണ് അർത്ഥം (ō മെഗാ, മെഗ എന്നാൽ "വലുത്").[1]
ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്
ഉപയോഗങ്ങൾ
[തിരുത്തുക]വലിയക്ഷരം
[തിരുത്തുക]വലിയക്ഷരം ഒമേഗ Ω കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:
- രസതന്ത്രത്തിൽ:
- ഓക്സിജന്റെ സ്വാഭാവികവും, സ്ഥിരവുമായ ഐസോടോപ്പായ ഓക്സിജൻ-18.[2]
- ഊർജ്ജതന്ത്രത്തിൽ:
- ഓം – വിദ്യുത് പ്രതിരോദത്തിന്റെ അന്താരാഷ്ട്ര ഏകകമായ ഓം[3]
- സാംഖ്യികബലതന്ത്രത്തിൽ, Ω ഒരു വ്യൂഹത്തിന്റെ മൾട്ടിപ്ലിസിറ്റിയെ സൂചിപ്പിക്കുന്നു.
- സോളിഡ് ആങിൾ.
- കണികാ ഭൗതികത്തിലെ ഒമേഗ ബാരിയോണുകൾ.
- ജ്യോതിഃശാസ്ത്രത്തിൽ (ഭൗതിക പ്രപഞ്ചശാസ്ത്രം), Ω പ്രപഞ്ചത്തിന്റെ സാന്ദ്രതയെ സൂചിപ്പിക്കാറുണ്ട് (density parameter).
ചെറിയക്ഷരം
[തിരുത്തുക]ചെറിയക്ഷരം ഒമേഗ (ω) കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:
- ബയോകെമിസ്ട്രിയിലും, രസതന്ത്രത്തിലും:
- ഒരു ഫാറ്റി ആസിഡിലെ കാർബോക്സിൽ ഗ്രൂപ്പിൽനിന്നും ഏറ്റവും അകലെയായുള്ള കാർബൺ ആറ്റം
- ജൈവരസതന്ത്രത്തിൽ, RNA പോളിമെറുകളിലെ ഒരു സബ്-യൂണിറ്റ്
- ജീവശാസ്ത്രഥ്റ്റിലെ, ഫിറ്റ്നസ്.
- ജീൻ പഠനത്തിൽ, പ്രോട്ടീൻ തലത്തിൽ ഉണ്ടാകുന്ന ഒരു പരിണാമത്തിന്റെ അളവ് (also denoted as dN/dS or Ka/Ks ratio)
- ഊർജ്ജതന്ത്രത്തിൽ:
- ആങ്കുലാർ പ്രവേഗം അല്ലെങ്കിൽ ആങ്കുലാർ ആവൃത്തി
- In computational fluid dynamics, the specific turbulence dissipation rate
- In meteorology, the change of pressure with respect to time of a parcel of air
- In circuit analysis and signal processing to represent natural frequency, related to frequency f by ω = 2πf
- In astronomy, as a ranking of a star's brightness within a constellation
- In orbital mechanics, as designation of the argument of periapsis of an orbit
- കണികാ ഭൗതികത്തിലെ ഒമേഗാ മേസൺ
- കമ്പ്യൂട്ടർ സയൻസിൽ:
- റിലേഷണൽ ഡാറ്റാബേസ് സിദ്ധാന്തത്തിൽ, ശൂന്യത(NULL) യെ സൂചിപ്പിക്കാൻ ഒമേഗ ഉപയോഗിക്കുന്നു
അവലംബം
[തിരുത്തുക]- ↑ The Greek Alphabet
- ↑ Capilla, José E.; Arevalo, Javier Rodriguez; Castaño, Silvino Castaño; Teijeiro, María Fé Díaz; del Moral, Rut Sanchez; Diaz, Javier Heredia (September 19, 2012). "Mapping Oxygen-18 in Meteoric Precipitation over Peninsular Spain using Geostatistical Tools" (PDF). cedex.es. Valencia, Spain: Ninth Conference on Geostatistics for Environmental Applications. Archived from the original (PDF) on 2015-09-23. Retrieved May 8, 2017.
- ↑ Excerpts from The Unicode Standard, Version 4.0. Retrieved 11 October 2006.