Jump to content

ഒക്ടോബർ 24

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 24 വർഷത്തിലെ 297 (അധിവർഷത്തിൽ 298)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1857 - ലോകത്തിലെ ആദ്യ ഫുട്ബോൾ ക്ലബ്ബായ ഷെഫ്ഫീൽഡ് എഫ്.സി. ഇംഗ്ലണ്ടിലെ ഷെഫ്ഫീൽഡിൽ സ്ഥാപിതമായി
  • 1917 - റഷ്യയിലെ ചുവന്ന വിപ്ലവം.
  • 1929 - ന്യൂ യോർക്ക് ഓഹരി കമ്പോളത്തിന്റെ കറുത്ത വ്യാഴാഴ്ച്ച എന്ന തകർച്ച ദിവസം..
  • 1945 - ഐക്യരാഷ്ട്രസഭ സ്ഥാപിതമായി.
  • 1957 - അമേരിക്കൻ വ്യോമസേന എക്സ് -20 ഡൈന സോർ എന്ന എകമനുഷ്യ ബഹിരാകാശ വിമാന പദ്ധതി ആരംഭിക്കുന്നു.
  • 1973 - ഇസ്രായേലിനും അറബ് മുന്നണി രാജ്യങ്ങൾക്കും ഇടയിലെ യോം കിപ്പുർ യുദ്ധം അവസാനിക്കുന്നു.
  • 1995 - ഇന്ത്യ, ഇറാൻ, തായ്‌ലൻഡ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി.
  • 2003 - സൂപ്പർ സോണിക് വ്യോമഗതാഗതത്തിന് അന്ത്യം കുറിച്ചുകൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് അവസാനത്തെ കോൺകോർഡ് വിമാനം പറക്കുന്നു.


  • 1804 - ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം എഡ്വേർഡ് വെബറിന്റെ ജന്മദിനം
  • 1922 - പ്രശസ്ത ബ്രിട്ടീഷ് കൊക്കോ ഉല്പ്പാദകനായ ജോർജ് കാഡ്ബറിയുടെ ജന്മദിനം.
  • 1936 - ബിൽ വെയ്‌മാൻ - (സംഗീതജ്ഞൻ)
  • 1960 - ജെയ്‌മീ ഗോർസോൺ - (പത്രപ്രവർത്തകൻ, ഹാസ്യനടൻ)
  • 1601 - 16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ ടൈക്കോ ബ്രാഹെ
  • 1944 - ലൂയിസ് റിനോൾട്ട് - (കാർ നിർമ്മാതാവ്)
  • 1957 - ക്രിസ്‌റ്റ്യൻ ഡയർ - (ഫാഷൻ ഡിസൈനർ)
  • 2013 - മന്നാ ടെ - (ഗായകൻ)

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_24&oldid=3681633" എന്ന താളിൽനിന്ന് ശേഖരിച്ചത്