Jump to content

ഐസ് ഏജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐസ് ഏജ്
Theatrical release poster
സംവിധാനം
നിർമ്മാണം
  • John C. Donkin
  • Lori Forte
രചന
  • Michael J. Wilson
  • Michael Berg
അഭിനേതാക്കൾ
സംഗീതംDavid Newman
ചിത്രസംയോജനംJohn Carnochan
സ്റ്റുഡിയോBlue Sky Studios
വിതരണം20th Century Fox
റിലീസിങ് തീയതി
  • മാർച്ച് 15, 2002 (2002-03-15)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$59 million
സമയദൈർഘ്യം81 minutes
ആകെ$383,257,136

2002-ൽ ഇറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ അനിമേഷൻ ചലച്ചിത്രമാണ് ഐസ് ഏജ് . ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് ആണ് ഈ ചിത്രം നിർമ്മിച്ചത്‌ . ഇതിന്റെ കഥ എഴുതിയത് മിച്ചെൽ ജെ വിൽ‌സൺ ആണ്.

ഹിമയുഗത്തിൽ 3 സസ്തനികൾ ഒരു വാൾപല്ലൻ പൂച്ച , ഒരു മാമത്ത് , ഒരു കര സ്ലോത് എന്നിവർ ചേർന്നു ഒരു മനുഷ്യ കുഞ്ഞിനെ രക്ഷിച്ചു അതിന്റെ പിതാവിന്റെ അടുത്ത് എത്തിക്കുന്നതാണ് കഥസംഗ്രഹം.

ഇതും കാണുക

[തിരുത്തുക]

ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്
ഐസ് ഏജ് : ദി മെൽറ്റ് ഡൗൺ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഐസ്_ഏജ്&oldid=2368542" എന്ന താളിൽനിന്ന് ശേഖരിച്ചത്