എമ (സിനിമ)
ദൃശ്യരൂപം
എമ | |
---|---|
പ്രമാണം:File:Ema 2019 film poster.jpg | |
സംവിധാനം | പാബ്ളോ ലറെയ്‌നി |
നിർമ്മാണം | ജുവാൻ ഡി ഡിയോസ് ലാറോൺ |
രചന |
|
അഭിനേതാക്കൾ |
|
സംഗീതം | Nicolás Jaar |
ഛായാഗ്രഹണം | Sergio Armstrong |
ചിത്രസംയോജനം | Sebastián Sepúlveda |
റിലീസിങ് തീയതി |
|
രാജ്യം | ചിലി |
ഭാഷ | സ്പാനിഷ് |
സമയദൈർഘ്യം | 102 minutes[1] |
ചിലിയൻ സംവിധായകനായ പാബ്‌ലോ ലറെയ്‌നി (Pablo Larrain)ന്റെ 2019 ലെ ചലച്ചിത്രമാണ് എമ. ഗില്ലെർമോ കാൽഡെറോണിന്റെയും അലജാൻഡ്രോ മൊറേനോയുടെയും തിരക്കഥയിലാണ് ഈ സിനിമ. മരിയാന ഡി ഗിരോലാമോ, ക്രിസ്റ്റ്യൻ സുവാരസ്, ഗെയ്ൽ ഗാർസിയ ബെർണൽ, പോള ജിയാനിനി, സാന്റിയാഗോ കാബ്രെറ എന്നിവരാണ് അഭിനനേതാക്കൾ. 2019 ഓഗസ്റ്റ് 30 ന് നടന്ന വെനീസ് ചലച്ചിത്രമേളയിൽ എമ ലോക പ്രീമിയർ വിഭാഗത്തിലുണ്ടായിരുന്നു.
പഠനങ്ങൾ
[തിരുത്തുക]- എമ: ഉടലാളും നടനങ്ങൾ[2]https://www.thecue.in