എനോള ഗേ
ദൃശ്യരൂപം
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഉപയോഗത്തിലിരുന്ന ബോയിംഗ് ബി -29 വിഭാഗത്തിൽപെട്ട ഒരു ബോംബർ വിമാനമാണ് എനോള ഗേ .1945 ഓഗസ്റ്റ് 6-ന് ലിറ്റിൽ ബോയ് എന്ന കോഡ്നാമമുള്ള അണുബോംബ് വഹിച്ച ഈ ബോംബറിന്റെ നിയന്ത്രണച്ചുമതല പോൾ ടിബറ്റ്സ് എന്ന വൈമാനികനായിരുന്നു. അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണയ്ക്കാണ് ഈ പേരു ടിബറ്റ്സ് തെരെഞ്ഞെടുത്തത്.
മറ്റു വിവരങ്ങൾ
[തിരുത്തുക]- ചിറക് നീളം: 43 മീ (141 അടി 3 ഇഞ്ച്)
- നീളം: 30.2 മീ. (99 അടി)
- ഉയരം: 9 മീ (27 അടി 9 ഇഞ്ച്)
- ഭാരം, ഒഴിഞ്ഞത്: 32,580 കിലോഗ്രാം (71,826 പൗണ്ട്)
- ആകെ ഭാരം: 63,504 കിലോ
- നിർമ്മാതാവ്/കമ്പനി:ഗ്ലെൻ എൽ മാർട്ടിൻ കോ., ഒമാഹ, നെബ്ര., 1945
- എൻജിൻ: 4 റൈറ്റ് ആർ -3350-57 ടർബോ സൂപ്പർചാർജ്ഡ് റേഡിയലുകൾ, 2,200 എച്ച്പി
- ആൾ: 12 (ഹിരോഷിമ ദൗത്യം)[1]
പുറംകണ്ണികൾ
[തിരുത്തുക]- The Smithsonian's site on Enola Gay includes links to crew lists and other details Archived 2012-04-19 at the Wayback Machine.
- Eyewitnesses to Hiroshima, Time magazine, 1 August 2005 Archived 2013-06-18 at the Wayback Machine.
- "Inside the Enola Gay", Air & Space, 18 May 2010
അവലംബം
[തിരുത്തുക]- ↑ "Frequently Asked Questions Regarding Exhibition of B-29 Superfortress Enola Gay" (Press release). National Air and Space Museum. 17 May 2005. Retrieved 20 February 2018.