Jump to content

എഡ്‌മണ്ട് ഹിലാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Edmund Hillary
എഡ്‌മണ്ട് ഹിലാരി 2006ൽ
ജനനം(1919-07-20)20 ജൂലൈ 1919
മരണം11 ജനുവരി 2008(2008-01-11) (പ്രായം 88)
ജീവിതപങ്കാളി(കൾ)Louise Mary Rose (1953-1975), June Mulgrew (1989-)
കുട്ടികൾPeter (1954), Sarah (1955), and Belinda (1959-1975)
മാതാപിതാക്ക(ൾ)Percival Augustus Hillary and Gertrude Hillary, née Clark

ടെൻസിങ് നോർഗേയോടൊപ്പം1953-ൽ എവറസ്റ്റ്‌ കൊടുമുടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹകനാണ്‌ എഡ്‌മണ്ട് ഹിലാരി. ന്യൂസിലാണ്ടിൽ 1919 ജൂലൈ 20-നു ജനിച്ച അദ്ദേഹം 2008 ജനുവരി 11-ന്‌ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.