ഉമ്മം
ഉമ്മം | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. stramonium
|
Binomial name | |
Datura stramonium | |
Synonyms | |
|
![](http://upload.wikimedia.org/wikipedia/commons/thumb/9/9a/Datura_stramonium_MHNT.BOT.2004.0.263a.jpg/220px-Datura_stramonium_MHNT.BOT.2004.0.263a.jpg)
3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. (ശാസ്ത്രീയനാമം: Datura stramonium). ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്ഡുകൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്[1]. ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാനുള്ള ശേഷി ഉമ്മത്തിന് ഉണ്ട്[2].
മറ്റു പേരുകൾ[തിരുത്തുക]
Jimson Weed, Thornapple, Devil's Apple, Devil's Trumpet, Mad-apple, Nightshade, Peru-apple, Stinkweed, Stramonium, Datura, Toloache and Taguaro (Mayo, Mountain Pima, Opata, Spanish), Loco weed, Angel Trumpet, Chamiso (Spanish), Estramonio (Spanish).
രസാദി ഗുണങ്ങൾ[തിരുത്തുക]
രസം :തിക്തം, കടു
ഗുണം :ലഘു, രൂക്ഷം, വ്യവായി, വികാക്ഷി
വീര്യം :ഉഷ്ണം
വിപാകം :കടു [3]
ഔഷധയോഗ്യ ഭാഗം[തിരുത്തുക]
കായ്, ഇല, വേര്, പൂവ് [3]
അവലംബം[തിരുത്തുക]
- ↑ http://www.hort.purdue.edu/newcrop/cropfactsheets/datura.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-06. Retrieved 2013-01-16.
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- ഔഷധസസ്യങ്ങൾ
- കുറ്റിച്ചെടികൾ
- പുഷ്പങ്ങൾ
- അലങ്കാരസസ്യങ്ങൾ
- വിഷസസ്യങ്ങൾ
- അധിനിവേശസസ്യങ്ങൾ
- കളകൾ
- ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങൾ
- ലെബനോനിലെ സസ്യജാലം
- ഹെർബൽ, ഫംഗസ് ഹാലുസിനോജനുകൾ
- പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന സസ്യങ്ങൾ
- സൊളാനേസീ
- ആസ്റ്റെറിഡ്സ്
- യൂഡികോട്സ്
- സപുഷ്പികൾ