Jump to content

ആറൺ ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aaron Burr Jr.
3rd Vice President of the United States
ഓഫീസിൽ
March 4, 1801 – March 4, 1805
രാഷ്ട്രപതിThomas Jefferson
മുൻഗാമിThomas Jefferson
പിൻഗാമിGeorge Clinton
United States Senator
from New York
ഓഫീസിൽ
March 4, 1791 – March 4, 1797
മുൻഗാമിPhilip Schuyler
പിൻഗാമിPhilip Schuyler
3rd New York State Attorney General
ഓഫീസിൽ
September 29, 1789 – November 8, 1791
ഗവർണ്ണർGeorge Clinton
മുൻഗാമിRichard Varick
പിൻഗാമിMorgan Lewis
വ്യക്തിഗത വിവരങ്ങൾ
ജനനം
Aaron Burr Jr.

(1756-02-06)ഫെബ്രുവരി 6, 1756
Newark, Province of New Jersey, British America
മരണംസെപ്റ്റംബർ 14, 1836(1836-09-14) (പ്രായം 80)
Staten Island, New York, U.S.
Cause of deathStroke
അന്ത്യവിശ്രമംPrinceton Cemetery, Princeton, New Jersey
ദേശീയതAmerican
രാഷ്ട്രീയ കക്ഷിDemocratic-Republican
പങ്കാളികൾTheodosia Bartow Prevost (1782–1794)
Eliza Jumel (1833–1836)
കുട്ടികൾTheodosia Burr Alston (1783–1813)
മാതാപിതാക്കൾs
അൽമ മേറ്റർCollege of New Jersey
ഒപ്പ്
Military service
Branch/serviceContinental Army
Years of service1775–1779
RankLieutenant Colonel
Battles/warsAmerican Revolutionary War

അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ വൈസ് പ്രസിഡന്റും അമേരിക്കൻ രാഷ്ട്രീയക്കാരനുമായിരുന്നു ആറൺ ബർ ജൂനിയർ (Aaron Burr Jr.). 1801 മാർച്ച് നാലുമുതൽ 1805 മാർച്ച് നാലുവരെ അമേരിക്കയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു. തോമസ് ജെഫേഴ്സൺ ആയിരുന്നു ഇക്കാലയളവിൽ അമേരിക്കൻ പ്രസിഡന്റ്. അമേരിക്കൻ സ്വാതന്ത്ര്യസമരക്കാലത്ത് സൈനിക സേവനം അനുഷ്ടിച്ചു. പിന്നീട് ഇദ്ദേഹം അഭിഭാഷകനായും രാഷ്ട്രീയക്കാരനായും സേവനമനുഷ്ടിച്ചു. രണ്ടു തവണ ന്യുയോർക്ക് സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1784-1785, 1798-1799 കാലയളവുകളിലാണ് ന്യുയോർക്ക് സ്‌റ്റേറ്റ് അസംബ്ലിയിൽ അംഗമായിരുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1789 മുതൽ 1791 വരെ ന്യുയോർക്ക സ്‌റ്റേറ്റിന്റെ അറ്റോർണി ജനറലായും 1791 മുതൽ 1797 വരെ ന്യുയോർക്ക സ്‌റ്റേറ്റിൽ നിന്ന് അമേരിക്കൻ സെനറ്റ് അംഗമായി.

ആദ്യകാല ജീവിതം

[തിരുത്തുക]

1756 ഫെബ്രുവരി ആറിന് ന്യുജെഴ്‌സിയിലെ നിവാർക്ക് നഗരത്തിൽ ജനിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1782ൽ അദ്ദേഹത്തേക്കാൾ 10 വയസ്സ് അധികമുള്ള 5 മക്കളുള്ള ഒരു വിധവയെ വിവാഹം ചെയ്തു. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ വെസ്റ്റ് ഇന്റീസിൽ വെച്ച് മരണപ്പെട്ട ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്നു തിയോഡോസിയ ബർതോ പ്രിവോസ്റ്റ്, ഇവർ 1794ൽ വയറിന് അർബുദം ബാധിച്ച് മരിച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആറൺ_ബർ&oldid=2428475" എന്ന താളിൽനിന്ന് ശേഖരിച്ചത്