Jump to content

അർച്ചന കവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർച്ചന കവി
അർച്ചന ജോസ് കവി
ജനനം (1990-01-19) ജനുവരി 19, 1990  (34 വയസ്സ്)
സജീവ കാലം2009-തുടരുന്നു
മാതാപിതാക്ക(ൾ)ജോസ് കവി, റോസമ്മ

ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ്‌ അർച്ചന കവി. ലാൽ ജോസ് സം‌വിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്[1].

ജീവിതരേഖ

[തിരുത്തുക]

ജോസ് കവിയുടെയും, റോസമ്മയുടെയും മകളായി ഡൽഹിയിലാണു അർച്ചന ജനിച്ചത്.

പുരസ്കാരങ്ങൾ

[തിരുത്തുക]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2009 നീലത്താമര കുഞ്ഞിമാളു മലയാളം മികച്ച പുതുമുഖ നായികക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്
2010 മമ്മി ആന്റ് മീ ജുവൽ മലയാളം കുഞ്ചാക്കോ ബോബനൊപ്പം മികച്ച താരജോഡിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്
ബെസ്റ്റ് ഓഫ് ലക്ക് നീതു മലയാളം
2011 മഴവില്ലിന്നറ്റം വരെ [2] റാബിയ മലയാളം നിർമ്മാണത്തിൽ
ആരവൻ ചിമ്മിട്ടി തമിഴ് നിർമ്മാണത്തിൽ

അവലംബം

[തിരുത്തുക]
  1. "Going native". The Hindu. Retrieved 2010 ഫെബ്രുവരി 15. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. P. K. Ajith Kumar (2004 February 4). "Bowled over by cinema". ദ ഹിന്ദു. Retrieved 2011-02-05. {{cite web}}: Check date values in: |date= (help)

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അർച്ചന_കവി&oldid=3941492" എന്ന താളിൽനിന്ന് ശേഖരിച്ചത്