അഴിമുഖം
ദൃശ്യരൂപം
കടൽ ആവാസ കേന്ദ്രങ്ങൾ |
---|
നദികളും കായലുകളും കടലുകളോടു സംഗമിക്കുന്ന ഭാഗമാണ് അഴിമുഖം.[1]
കേരളത്തിലെ പ്രധാനപ്പെട്ട അഴിമുഖങ്ങൾ
[തിരുത്തുക]- കൂട്ടായി അഴിമുഖം
- നീണ്ടകര അഴിമുഖം
- തെക്ക്-കൊച്ചിൻ അഴിമുഖം
- മുനമ്പം അഴിമുഖം
- കടലുണ്ടി അഴിമുഖം
- തോട്ടപ്പിള്ളി അഴിമുഖം
- ചേറ്റുവ അഴിമുഖം
അവലംബം
[തിരുത്തുക]- ↑ Pritchard, D. W. (1967). "What is an estuary: physical viewpoint". In Lauf, G. H. (ed.). Estuaries. A.A.A.S. Publ. Vol. 83. Washington, DC. pp. 3–5. hdl:1969.3/24383.
{{cite book}}
: CS1 maint: location missing publisher (link)