Jump to content

അരപ്പുപുരട്ടൽ (മാരിനേഷൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോഴിയിറച്ചി അരപ്പുപുരട്ടിയത്

ആഹാരപദാർത്ഥങ്ങളൂടെ രുചി വർദ്ധിപ്പിയ്ക്കുന്നതിനായി വിവിധ പാചക ചേരുവകൾ എണ്ണയിലോ മറ്റോ യോജിപ്പിച്ച് ഭക്ഷണ സാധനങ്ങളിൽ പുരട്ടുന്നതിനെയാണ് അരപ്പുപുരട്ടൽ (മാരിനേഷൻ) എന്നു പറയുന്നത്.

  • പ്രധാനമായും മൂന്നു തരത്തിലുള്ള മാരിനേഡുകൾ ഉണ്ട്.
  • പാകം ചെയ്യാത്തവ.
  • പാകം ചെയ്തവ.
  • ഡ്രൈ മാരിനേഡുകൾ

ആസിഡ്,എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിങ്ങനെ മൂന്നു ചേരുവകൾ ആണ് ഇതിൽ ഉപയോഗിയ്ക്കുന്നത്.[1]

അവലംബം

[തിരുത്തുക]
  1. അറിയേണ്ടതും ഓർക്കേണ്ടതും. ഡി.സി. ബുക്ക്സ്.254